Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വൈദ്യുതി ക്ഷാമം : 
വില്ലനായത്‌ മഴക്കുറവും ഉയർന്ന വൈദ്യുത ആവശ്യകതയും

by News Desk
September 4, 2023
in KERALA
0
വൈദ്യുതി-ക്ഷാമം-:-
വില്ലനായത്‌-മഴക്കുറവും-ഉയർന്ന-വൈദ്യുത-ആവശ്യകതയും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പ്രധാന കാരണം മഴക്കുറവും രാജ്യത്തെ ഉയർന്ന വൈദ്യുത ആവശ്യകതയും. കാലവർഷം അവസാനിക്കാൻ ഒരുമാസംമാത്രം ശേഷിക്കേ ഞായർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 47 ശതമാനം മഴ കുറവാണ്.

ഇടുക്കി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ 34 ശതമാനം വെള്ളമേയുള്ളൂ. 2016-ലാണ് ഇതിനുമുമ്പ് ഇത്ര മോശം സ്ഥിതിയുണ്ടായത്. കനത്ത മഴ പെയ്യാറുള്ള ആ​ഗസ്തിൽ പതിവിൽനിന്ന് വ്യത്യസ്തമായ പീക് അവറിലെ ഉപയോ​ഗവും വർധിച്ചു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുത ഉപയോ​ഗം ശരാശരി 8.5 കോടി യൂണിറ്റ് വരെയാണ്. 4400 മെ​ഗാവാട്ടാണ് ഉയർന്ന ആവശ്യകതയുള്ള സമയത്തെ (പീക് സമയം) ഉപയോ​ഗം. ഇതിൽ 1.2 കോടിയിൽ താഴെ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമേ ഡാമുകളിലുള്ളൂ.യുഡിഎഫ് ഭരണകാലത്ത് ചട്ടം ലംഘിച്ച് നടപ്പാക്കിയ നാല് ദീർഘകാല കരാറുകൾ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയിരുന്നു. ഈ കരാറിൽനിന്ന് ഡിസംബർവരെ താൽക്കാലികമായി വൈദ്യുതി വാങ്ങാൻ കേന്ദ്ര ട്രിബ്യൂണൽ അനുമതി നൽകിയെങ്കിലും കരാറുകാർ വൈദ്യുതി നൽകാൻ തയ്യാറല്ല. ഈ സാഹചര്യത്തിൽ മൂന്ന് പുതിയ ഹ്രസ്വകാല കരാറുകളുണ്ടാക്കി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. ഇതിൽ 500 മെ​ഗാവാട്ടിന്റെ പുതിയ കരാറിനുള്ള ടെൻഡർ തിങ്കളാഴ്ച തുറക്കും. 500, 200 മെ​ഗാവാട്ടിന്റെ മറ്റ് രണ്ട് കരാറുകളുടെ ടെൻഡറും പിന്നാലെ തുറക്കും. ഇതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഉപയോ​ഗം കുറയ്ക്കാം; ബില്ലിൽ ഇളവ് നേടാം
വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഉയർന്ന ആവശ്യകതയുള്ള സമയത്തെ (പീക് സമയം) ഉപയോ​ഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപയോക്താക്കളോട് അഭ്യർഥിച്ചു. വൈകിട്ട് 6.30 മുതൽ 9.30 വരെയുള്ള സമയത്ത് ഉപയോ​ഗം കുറച്ചാൽ വൈദ്യുതി ബില്ലും വലിയ തോതിൽ കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കൂടുതൽ ഊർജക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചും ചില ചെറിയ കരുതലുകളിലൂടെയും വൈദ്യുതി ഉപയോ​ഗം വൻ തോതിൽ കുറയ്ക്കാനാകുമെന്ന് കെഎസ്ഇബി മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഡോ. ജി ശ്രീനിവാസൻ പറഞ്ഞു.

●ടങ്സ്റ്റൻ ബൾബുകൾക്കുപകരം എൽഇഡി ഉപയോഗിക്കുക. 100 വാട്ടിന്റെ ഒരു ടങ്സ്റ്റൻ ബൾബ് പത്തുമണിക്കൂർ കത്തുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിയാവും. ഇതുകൊണ്ട് പ്രകാശമേറിയ 9 വാട്ടിന്റെ 11 എൽഇഡി ബൾബുകൾ 10 മണിക്കൂർ കത്തിക്കാം.സീറോ വോൾട്ട് എന്ന പേരിൽ ലഭിക്കുന്ന അലങ്കാര ബൾബുകൾ ഒഴിവാക്കുക.

● അത്യാവശ്യമില്ലാത്തപ്പോൾ ലൈറ്റ്, ഫാൻ എന്നിവ ഓഫാക്കുക. ഫാനുകളിൽ സാധാരണ റെ​ഗുലേറ്ററിന് പകരം ഇലക്ട്രിക് റെഗുലേറ്ററുകൾ ഉപയോ​ഗിക്കുക. പ്രവർത്തിക്കുമ്പോൾ ഞെരക്കവും മൂളലുമുള്ള പഴയ ഫാനുകൾ അമിത വൈദ്യുതി ചെലവാക്കും.

● 6.30 മുതൽ 9.30 വരെ വെള്ളം പമ്പുചെയ്യുന്ന മോട്ടോർ, ഫ്രിഡ്ജ്, മിക്സി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. 10 വർഷത്തിലേറെ പഴക്കമുള്ള ഫ്രിഡ്ജുകൾ ഇരട്ടി വൈദ്യുതി പാഴാക്കും. ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കരുത്.

● ടിവി അനാവശ്യമായി ഓൺ ചെയ്യരുത്. ടിവി റിമോട്ടിൽമാത്രം ഓഫ് ചെയ്താലും വൈദ്യുതി പാഴാകും. സ്വിച്ച് ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

●എസി വാങ്ങുമ്പോൾ മുറിയുടെ വലിപ്പം, ആൾക്കാരുടെ എണ്ണം എന്നിവ അനുസരിച്ചുള്ളത് വാങ്ങാൻ ശ്രദ്ധിക്കുക.

● ദിവസവും ഇസ്തിരിയിടുന്നതിനുപകരം ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടാൻ ശ്രമിക്കുക.രാത്രി ഇസ്തിരിയിടാതിരിക്കുക

● വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾക്ക് വിവിധ സ്റ്റാറുകൾ നൽകിയിട്ടുണ്ട്.
ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എന്നിങ്ങനെ. സ്റ്റാർ കൂടുമ്പോൾ ഉപയോഗം കുറയും.

Previous Post

ജി 20 ഉച്ചകോടി ; രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ , ചേരികൾ മറച്ചുകെട്ടി കേന്ദ്രസർക്കാർ

Next Post

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴുസീറ്റ്‌ ; ബിഡിജെഎസിനോട് മുഖംതിരിച്ച്‌ ബിജെപി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലോക്‌സഭാ-തെരഞ്ഞെടുപ്പിൽ-ഏഴുസീറ്റ്‌-;-ബിഡിജെഎസിനോട്-മുഖംതിരിച്ച്‌-ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴുസീറ്റ്‌ ; ബിഡിജെഎസിനോട് മുഖംതിരിച്ച്‌ ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.