Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തൃപ്‌ത ത്യാഗി 8ന്‌ ഹാജരാകണം ; ന്യൂനപക്ഷ കമീഷൻ
 നോട്ടീസ്‌ നൽകി

by News Desk
August 29, 2023
in INDIA
0
തൃപ്‌ത-ത്യാഗി-8ന്‌-ഹാജരാകണം-;-ന്യൂനപക്ഷ-കമീഷൻ
-നോട്ടീസ്‌-നൽകി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മുസഫർനഗർ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെക്കൊണ്ട് മുസ്ലിംവിദ്യാർഥിയെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി സെപ്തംബർ എട്ടിന് നേരിട്ട് ഹാജരാകണമെന്ന് ഉത്തർപ്രദേശ് ന്യൂനപക്ഷ കമീഷൻ. ഇവർക്കൊപ്പം ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസറും നേരിട്ടെത്തി വിശദീകരണം നൽകണം. നോട്ടീസ് ജില്ലാ ഭരണകേന്ദ്രത്തിനും പൊലീസ് സൂപ്രണ്ടിനും നൽകി. പ്രതിക്കെതിരെ സ്വീകരിച്ച നടപടിയടക്കം വ്യക്തമാക്കുന്ന വിശദറിപ്പോർട്ട് പൊലീസ് സമർപ്പിക്കണം. സ്കൂളിന് അംഗീകാരമുണ്ടോ, അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയിൽ ജില്ലാ ഭരണകേന്ദ്രം റിപ്പോർട്ട് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

മകന് ഉറക്കം നഷ്ടപ്പെട്ടു, 
അസ്വസ്ഥൻ: പിതാവ്
യുപി മുസഫർനഗറിലെ സ്വകാര്യ സ്കൂളിൽ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച കുട്ടിക്ക് ദിവസങ്ങളായി ഉറക്കമില്ലെന്ന് കുടുംബം. ഭക്ഷണം കഴിക്കുന്നില്ല. വീട്ടിനുള്ളിൽ അസ്വസ്ഥനായിനടക്കുകയാണ്. മീററ്റിലെത്തിച്ച് വൈദ്യസഹായം നൽകിയശേഷമാണ് മകന് കുറച്ച് ആശ്വാസം ലഭിച്ചത്–-പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും പിതാവ് ആവർത്തിച്ചു. അതേസമയം കുട്ടിയെ തല്ലിച്ചതിൽ അധ്യാപിക വീണ്ടും മാപ്പുപറഞ്ഞു. തെറ്റാണ് സംഭവിച്ചതെന്നും സാമുദായിക ലക്ഷ്യം വച്ചല്ല കുട്ടിയെ തല്ലാൻ ആവശ്യപ്പെട്ടതെന്നും അവർ അവകാശപ്പെട്ടു. അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് തുടർനടപടികൾക്ക് തയാറായിട്ടില്ല.

Previous Post

മണിപ്പുരിൽ ഇന്ന്‌ നിയമസഭ ചേരും ; സമ്മേളനം മാറ്റണമെന്ന്‌ കുക്കി സംഘടനകൾ

Next Post

എച്ച്‌ഇസിയിൽ 
ശമ്പളം ഉടൻ 
നൽകണം ; ചാന്ദ്രയാൻ 
ദൗത്യത്തിൽ പങ്കുവഹിച്ച പൊതുമേഖലാ 
സ്ഥാപനത്തിന്‌ 
അവഗണന

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
എച്ച്‌ഇസിയിൽ-
ശമ്പളം-ഉടൻ-
നൽകണം-;-ചാന്ദ്രയാൻ-
ദൗത്യത്തിൽ-പങ്കുവഹിച്ച-പൊതുമേഖലാ-
സ്ഥാപനത്തിന്‌-
അവഗണന

എച്ച്‌ഇസിയിൽ 
ശമ്പളം ഉടൻ 
നൽകണം ; ചാന്ദ്രയാൻ 
ദൗത്യത്തിൽ പങ്കുവഹിച്ച പൊതുമേഖലാ 
സ്ഥാപനത്തിന്‌ 
അവഗണന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.