Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ് ഖത്തർ ഓണാഘോഷം

by News Desk
August 25, 2023
in PRAVASI
0
ജോജു-ജോർജ്-ലവേഴ്സ്-ക്ലബ്ബ്-ഖത്തർ-ഓണാഘോഷം
0
SHARES
56
VIEWS
Share on FacebookShare on TwitterShare on Whatsapp

ദോഹ> സിനിമാതാരം ജോജു ജോർജിന്റെ ആരാധകസംഘടനയായ ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ് ഖത്തർ സംഘടിപ്പിക്കുന്ന
“ഓണനിലാവ് 2023” സെപ്തംബർ 1ന്ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
സിനിമാതാരങ്ങളായ സനൂഷ, മാളവിക മേനോൻ,ഹരി പ്രശാന്ത് വർമ്മ എന്നിവർ ‘ഓണനിലാവി’ൽ പങ്കെടുക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി 25ന് വക്രയിലെ എസ്ദാൻ ഒയാസിസ് ലുലുവിൽ ഓണപൂക്കളമത്സരം നടക്കും. ഖത്തറിലെ തന്നെ ആദ്യ റിയാലിറ്റി ഷോയായ സൂപ്പർ മമ്മി -സീസൺ 1 ൽ നടി സനുഷ മുഖ്യാതിഥിയാകും. സെപ്റ്റംബർ 1 ന് തുമാമയിലെ ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന ഓണനിലാവിലെ മെഗാ തിരുവാതിരയിൽ നടി മാളവികമേനോനും ചുവടുകൾവയ്ക്കും.

ഖത്തറിലേ നാലു പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലിമത്സരത്തിൽ സിനിമാ താരം ഹരിപ്രശാന്ത് വർമ പങ്കെടുക്കും. മെഗാബാൻഡ് മേളവും, പഞ്ചാരിമേളവും ഉണ്ടാകും. ഓണനിലാവിന്റെ ‘മാനവീയം’ സ്റ്റേജ് പ്രോഗ്രാമിൽ 300 ൽപരം കുട്ടികളുടെ ഓണനൃത്തവും, ഓണപാട്ടും,കുമാട്ടികളിയും, പൂരകളിയും, മയിലാട്ടവും, മറയൂരാട്ടവും, കൈകൊട്ടികളിയും, തിറകളിയും, പൂതപാട്ടുംഅരങ്ങുണർത്തും.

Previous Post

ജിദ്ദ നവോദയ യാമ്പു ഏരിയാ യൂണിറ്റ് സമ്മേളനങ്ങൾക്ക്‌ തുടക്കമായി

Next Post

പാൽ അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ?

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
15
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
13
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
14
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
6
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
6
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
6
Next Post
പാൽ-അമിതമായി-കുടിക്കുന്നത്-ആരോഗ്യ-പ്രശ്നങ്ങളുണ്ടാക്കുമോ?

പാൽ അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.