Thursday, April 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഇഖ്റ കെയർ മാനവികതാ അവാർഡ് സമർപ്പിച്ചു

by News Desk
August 18, 2023
in PRAVASI
0
ഇഖ്റ-കെയർ-മാനവികതാ-അവാർഡ്-സമർപ്പിച്ചു
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

സലാല > സലാല ഇഖ്റ കെയർ നൗഷാദ് നാലകത്ത് മാനവികത അവാർഡ് റസൽ മുഹമ്മദിന് സമർപ്പിച്ചു. ദോഫാർ ലേബർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നായിഫ് അഹമദ് അൽ ഷാൻഫരിയും ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ചേർന്നാണ് അവാർഡ് നൽകിയത്. ദോഫാർ മേഖലയിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റായി പ്രവർത്തിക്കുന്ന ഡോ. സനാതനന് ഇഖ്റ കെയർ പ്രത്യേകം ആദരവ് നൽകി.

ഹുസൈൻ കാച്ചിലോടി അധ്യക്ഷനായി. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോക്ടർ അബൂബക്കർ സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. ഡോക്ടർ സാജിദ് മറുതോര ആമുഖ പ്രഭാഷണവും അഷ്റഫ് താമരശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാഗേഷ് ജാ, കെഎംസിസി പ്രസിഡന്റ് നാസ്സർ പെരിങ്ങത്തൂർ, കൈരളി ജനറൽ സെക്രട്ടറി സിജോയ്, ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗാംഗധരൻ, മലയാള വിഭാഗം കൺവീനർ കരുണൻ മാഷ്, കേരള വിഭാഗം ബൈറ ടീച്ചർ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് റഷീദ് കല്പറ്റ, ടിസ പ്രസിഡന്റ് സജീർ ഖാൻ, എസ്എൻഡിപി പ്രതിനിധി സുദർശനൻ, എൻഎസ്എസ് പ്രതിനിധി ജി വി കെ നായർ, ഡോ. നിസ്താർ, ഇബ്രാഹിം വേളം, ഷബീർ കാലടി, അസീസ് ബദർ അൽ സമ എന്നിവർ സംസാരിച്ചു.

അഷ്റഫ് താമരശ്ശേരി യുടെ അവസാനത്തെ കൂട്ട് എന്ന പുസ്തക പ്രകാശനം അബ്ദുൽ ഗഫൂർ അബുതഹനൂൺ നിർവഹിച്ചു. യോഗത്തിൽ ഇക്റ ജനറൽ കൺവീനർ റാസിഖ് ചിറ്റാറിപറമ്പ്, ഇക്റ ചെയർമാൻ സാലിഹ്, ഷൌക്കത്ത് വയനാട്, മൊയ്ദു മയ്യിൽ, അബിനാസ്, സൈഫുദ്ദീൻ, നൗഫൽ കായക്കൊടി,ഷഫീക് മണ്ണാർക്കാട്, ഫായിസ്, നൗഷാദ് ആറ്റപുരം,റഹീം, ഷഫീക് തങ്ങൾ, അസ്ലം, മുക്താർ കാച്ചിലോടി എന്നിവർ പങ്കെടുത്തു.

Previous Post

കുഴൽനാടൻ 
കുടുങ്ങി ; വരുമാനത്തിന്റെ 30 ഇരട്ടി സ്വത്ത്‌ , ബിനാമി ഇടപാടെന്ന്‌ 
ഉറപ്പിച്ച്‌ രേഖകൾ

Next Post

ഇന്ത്യൻ സ്കൂൾ സലാല 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
8
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഇന്ത്യൻ-സ്കൂൾ-സലാല-77-ാം-സ്വാതന്ത്ര്യദിനം-ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ സലാല 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.