Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഐപിസി, സിആർപിസി ഉടച്ചുവാർക്കൽ: ഭരണഘടനാവിരുദ്ധം, ഭീതിജനകം

by News Desk
August 13, 2023
in INDIA
0
ഐപിസി,-സിആർപിസി-ഉടച്ചുവാർക്കൽ:-ഭരണഘടനാവിരുദ്ധം,-ഭീതിജനകം
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ഐപിസി, സിആർപിസി, തെളിവുനിയമം എന്നിവയ്ക്കു ബദലായി മൂന്ന് ബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ഐപിസിക്കു പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ബില്ലിലൂടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പൊലീസ് അധികാരങ്ങൾ ആയുധമാക്കപ്പെടുന്ന ഭീഷണമായ സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എതിരാളികളെ നിശ്ശബ്ദരാക്കുകയെന്ന ഒറ്റ അജൻഡയാണ് ബില്ലുകൾക്കു പിന്നിലുള്ളത്. 15 മുതൽ 90 ദിവസംവരെ പൊലീസ് കസ്റ്റഡി അനുവദിക്കുന്ന സാഹചര്യമുണ്ടാകും. രാജ്യദ്രോഹക്കുറ്റത്തിൽ വരുത്തിയ മാറ്റങ്ങളിൽ വലിയ ആശങ്കയുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിൽ ഒരു വ്യക്തിയെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായെന്ന പേരിൽ പ്രോസിക്യൂട്ട് ചെയ്യാമെന്ന കാര്യത്തിലൊന്നും ഒരു രീതിയിലുള്ള വിശദീകരണവും ബില്ലിൽ നൽകിയിട്ടില്ല. ഒരു വശത്ത് പൊലീസിനും ഏജൻസികൾക്കും വിശാലമായ അധികാരങ്ങൾ നൽകുമ്പോൾ മറുഭാഗത്ത് ആളുകളെ കൂടുതൽ കൂടുതൽ നിശ്ശബ്ദരാക്കുകയെന്ന ലക്ഷ്യമാണ് ബില്ലുകളിലൂടെ കേന്ദ്ര സർക്കാർ നേടാൻ ശ്രമിക്കുന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളെ ബാധിക്കുന്ന മൂന്ന് സുപ്രധാന ബിൽ സഭാസമ്മേളനത്തിന്റെ അവസാനം നോക്കി ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ അവതരിപ്പിച്ചത് ദുരൂഹമാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. കൊളോണിയൽകാലത്തെ രാജ്യദ്രോഹനിയമമെന്ന ചെന്നായയെ ആട്ടിൻതോലണിയിച്ച് അവതരിപ്പിച്ചിരിക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയിലെ പുതിയ ജനാധിപത്യം ഇങ്ങനെയാണെന്നും പ്രശാന്ത് ഭൂഷൺ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

Previous Post

‘രാജ്യംവിടാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ സുരക്ഷിതരല്ല’; ട്രെയിൻ വെടിവയ്‌പില്‍ കൊല്ലപ്പെട്ടയാളിന്റെ മകന്‍ പറയുന്നു

Next Post

ലൈഫ്‌ പദ്ധതി: നാല്‌ ലക്ഷം കടന്നു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ലൈഫ്‌-പദ്ധതി:-നാല്‌-ലക്ഷം-കടന്നു

ലൈഫ്‌ പദ്ധതി: നാല്‌ ലക്ഷം കടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.