Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഗ്രേറ്റർ ജീലോങ്ങ് മലയാളീ അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 20 ന്

by NEWS DESK
August 11, 2023
in AUSTRALIA
0
ഗ്രേറ്റർ ജീലോങ്ങ് മലയാളീ അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 20 ന്
0
SHARES
293
VIEWS
Share on FacebookShare on TwitterShare on Whatsapp

ജീലോങ്ങ്: ഗ്രേറ്റർ ജീലോങ് മലയാളീ അസോസിയേഷൻ (GGMA) “IHM ഗ്രാന്‍ഡ് ഓണം 2023” ഓണാഘോഷ പരിപാടികള്‍ ആഗസ്ത് 20 ാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു.

ഗ്രേറ്റർ ജീലോങ് മലയാളീ അസോസിയേഷൻ (GGMA) “IHM ഗ്രാന്‍ഡ് ഓണം 2023” ഓണാഘോഷങ്ങള്‍ ആഗസ്ത് 20 ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 വരെ കൊറായോ ക്രൊയേഷ്യൻ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തോട്നുബന്ധിച്ച് നടത്തുന്ന രണ്ടാമതു ഓൾ ഓസട്രേലിയ വടംവലി മത്സരങ്ങളില്‍ ഇത്തവണ പതിനഞ്ചോളം ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്ക് K C ബേബി കുന്ന്കാലായിൽ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, പ്രൈസ് മണിയായി ‘സതേൺ ക്രോസ്സ് G P’ സ്പോൺസർ ചെയ്യുന്ന 3001 ഡോളറുമാണ് സമ്മാനമായി നല്‍കുന്നത്. സെക്കൻ്റ് ക്യാഷ് പ്രൈസ് 1501 ഡോളറും ട്രോഫിയും, കൂടാതെ 501 ഡോളര്‍ മൂന്നാം സമ്മാനവും മറ്റനേകം സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. മത്സരങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി GGMA യുടെ സ്വന്തം ടീമായ “ജീലോങ് ടൈഗര്‍സ്” ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഓണാഘോഷ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വടംവലിയെ തുടർന്നു നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുതാണ്‌. പൊതുസമ്മേളനവും, പുലികളിയും, ചെണ്ടമേളവും, ജീലോങ് ബട്ടർഫ്ലൈസ് ക്ലബ് അവതരിപ്പിക്കുന്ന,, ‘ഗ്രാന്‍ഡ് തിരുവാതിര’, കൂടാതെ “മെഗാ ഷോ 2023”, പ്രശസ്ത സിനിമ താരം സ്വാസിക വിജയ്, മലയാള ടിവി പ്രേക്ഷകരെ ഹരം കൊള്ളിച്ച ‘സ രി ഗ മ’ ഷോ വിജയികളായ ശ്വേതാ അശോക്, അശ്വിന്‍ വിജയ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, കൂടാതെ സിനിമാ കൊറിയോഗ്രാഫര്‍ ശ്രീജിത്ത് ഡാന്‍സിറ്റിയുടെ നൃത്ത കലാവിരുന്ന് മുതലായവ മുഖ്യ ആകര്‍ഷണളാണ്. GGMA യുടെ പ്രാദേശിക ക്ലബ് ആയ ചുരുളി ക്ലബ്, ആഘോഷങ്ങള്‍ക്ക് സഹായ ഹസ്സ്ത്തവുമായി മുന്നില്‍ തന്നെ ഉണ്ട്.

GGMA യുടെ ഓണാഘോഷത്തോട് അനുബന്ധിച്ച് ജീലോങ് മലയാളീകള്‍ക്ക് സുപരിചിതനായ സഞ്ചാരിയും വ്ളോഗറുമായ മോട്ടോര്‍ ബൈക്കില്‍ ഓസ്ട്രേലിയ ചുറ്റി സഞ്ചരിച്ച ആദ്യ മലയാളി ശ്രീജിത്ത് രാജനെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുന്നതായിരിക്കും. Sreejith Rajan

 

കേരളമണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാന്‍ ജാതിമതഭേദമന്യേ എല്ലാ മലയാളികളും കേരളമണ്ണിന്റെ തനതായ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും, സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും, ആസ്ത്രേലിയയില്‍ നിന്നുള്ള അനേകം മലയാളികളുടെ ഒത്തുചേരല്‍ കൂടിയാണ്, ‘ഗ്രാന്‍ഡ് ഓണം 2023’ ഓണാഘോഷം.

 

‘ഗ്രാന്‍ഡ് ഓണം 2023’ ഓണാഘോഷ പരിപാടിയുടെ മുഖ്യ സ്പോൺസർ ഓസ്‌ട്രേലിയയിലെ പ്രമുഖ ആരോഗ്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആയ ‘IHM ഓസ്ട്രേലിയ’ ആണ്. ‘മെഗാ ഷോ 2023’ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് പ്രബലരായ ഹോംഫിന്‍ മോര്‍ട്ട്ഗേജ് ഗ്രൂപ്പ് ആണ്‌. കഴിഞ്ഞ വർഷവും ഗംഭീര വിജയമായിരുന്ന ഓണാഘോഷം, ടിക്കറ്റ് വില്‍പ്പന അവസാന വട്ടത്തില്‍ലോട്ട് കടന്നതോട്കൂടി ടിക്കറ്റുകൾ അതിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ആഘോഷങ്ങള്‍ ഗംഭീര വിജയമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണവും പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റ് ആവശ്യമുള്ളവര്‍ https://www.trybooking.com/CINAI ലോ, ഭാരവാഹികളായ ജോജി 0432612156, ഗോവന്‍ 0433192251, ടോണി 0470524691 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

https://www.trybooking.com/CINA

Previous Post

Nirmal NR 341 Lottery: 70 ലക്ഷം സ്വന്തമാക്കാൻ 40 രൂപ മാത്രം; നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

‘ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു, ഒരു ആവശ്യവുമില്ലാത്ത വെല്ലുവിളിയാണിത്’; ചാണ്ടി ഉമ്മന് മറുപടിയുമായി കെ കെ രാഗേഷ്

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
104
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
‘ഒരു-വെല്ലുവിളി-ഉണ്ടായിരിക്കുന്നു,-ഒരു-ആവശ്യവുമില്ലാത്ത-വെല്ലുവിളിയാണിത്’;-ചാണ്ടി-ഉമ്മന്-മറുപടിയുമായി-കെ-കെ-രാഗേഷ്

'ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു, ഒരു ആവശ്യവുമില്ലാത്ത വെല്ലുവിളിയാണിത്'; ചാണ്ടി ഉമ്മന് മറുപടിയുമായി കെ കെ രാഗേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.