ന്യൂഡൽഹി
ഹരിയാന നൂഹിലെയും ഗുരുഗ്രാമിലെയും കലാപബാധിതർക്ക് ആശ്വാസമേകാൻ സിപിഐ എം പ്രതിനിധിസംഘം വ്യാഴാഴ്ച സന്ദർശനം നടത്തും. പൊളിറ്റ്ബ്യൂറോ അംഗം നീലോൽപ്പൽ ബസു നയിക്കുന്ന സംഘത്തിൽ എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം എന്നിവർ അംഗങ്ങളാകും.

© 2021 OZ Malayalam News - Developed by Website Cox.