Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV)- ഓണാഘോഷം ഓഗസ്റ് 19  ശനിയാഴ്ച 

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ - ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം   വിശിഷ്ടാതിഥി ആയി എത്തുന്ന മലയാളിയും സുപ്രസിദ്ധ തെന്നിന്ത്യൻ സിനിമകളിലെ മിന്നും താരവും ഗായികയും ആയ മിസ്  രമ്യ നമ്പീശൻ ആണ്..

by NEWS DESK
August 8, 2023
in AUSTRALIA
0
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV)- ഓണാഘോഷം ഓഗസ്റ് 19  ശനിയാഴ്ച 
0
SHARES
258
VIEWS
Share on FacebookShare on TwitterShare on Whatsapp
മെൽബൺ :   ഓസ്‌ട്രേലിയയിലെ പ്രമുഖ ആദ്യകാല  മലയാളീ സംഘടനയായ  മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV), ഈ വർഷത്തെ  ഓണാഘോഷം വിക്ടോറിയയിലെയും കേരളത്തിലേയും  പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ് 19  ശനിയാഴ്ച   രാവിലെ 10 മണി മുതൽ  MAV ൻറെ സ്ഥിരം വേദിയായ  Springvale Town Hall-ൽ വച്ച്,   മലയാളി തനിമ ഒട്ടും  ചോരാതെ ഗൃഹാതുര സ്മരണകളിലേക്ക് മലയാളമനസുകളെ ആനയിച്ച് കൊണ്ട്,  അതി വിപുലവും വർണ്ണശബളവുമായി  നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ അഭിമാനപൂർവ്വം സംഘടിപ്പിക്കുന്ന  ഫാഷൻ ഷോ ആയ ‘ മലയാളി മങ്ക 2023’ മത്സരം  ഓണാഘോഷപ്പരിപാടികൾക്ക് മാറ്റ് കൂട്ടും. കഴിഞ്ഞ വർഷവും ഇത് ഗംഭീര വിജയമായിരുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം   വിശിഷ്ടാതിഥി ആയി എത്തുന്ന മലയാളിയും സുപ്രസിദ്ധ തെന്നിന്ത്യൻ സിനിമകളിലെ മിന്നും താരവും ഗായികയും ആയ മിസ്  രമ്യ നമ്പീശൻ ആണ്.
ജാതി മത ഭേതമന്യേ ഓരോ മലയാളിയും നെഞ്ചിലിട്ട് ലാളിക്കുന്ന കേരള മണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാനും പ്രവാസത്തിൻ്റെ തിരക്കിനിടയിലും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന MAV  Onam 2023 ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും   സ്വാഗതം ചെയ്യുന്നതായി  അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷ പരിപാടികളുടെ ടിക്കറ്റുകൾ  അതിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ‘SOLD OUT’ ബോർഡ്’ ഉടൻതന്നെ വയ്‌ക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
ടിക്കറ്റ് ആവശ്യമുള്ളവർക്ക്  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
 FOR BOOKING YOUR TICKETS, Please click  the link below.
 https://www.trybooking.com/CJQIQ
ഈ പ്രാവശ്യം വിൽക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും പരിപാടിയുടെ മുഖ്യ സ്പോൺസർ ആയ  TOPSPOT Group of Companies  & Money Quest ഉം   നടത്തുന്ന LUCKY DRAW യിൽ ഉൾപ്പെടുത്തുന്നതാണ്.
ഒന്നാം സമ്മാനം  $ 250 + ഡിന്നർ വിത്ത്  സിനിമാ താരം മിസ്. രമ്യ  നംബീശൻ ,
രണ്ടാം സമ്മാനം -$ 150 +ഡിന്നർ വിത്ത്  സിനിമാ താരം മിസ്. രമ്യ  നംബീശൻ ,
 മൂന്നാം സമ്മാനം-$ 100+ഡിന്നർ വിത്ത്  സിനിമാ താരംമിസ്. രമ്യ  നംബീശൻ,
നാലാം സമ്മാനം ഡിന്നർ വിത്ത് സിനിമാ താരം മിസ്. രമ്യ  നംബീശൻ.
മാവേലി മന്നനെ വരവേൽക്കാൻ പാരമ്പര്യ രുചിക്കൂട്ടുകളുടെ അപൂർവ്വ സംഗമമൊരുക്കുന്ന ഓണസദ്യയും  വിക്ടോറിയയുടെ പ്രമുഖ വ്യക്തിത്വങ്ങൾ വിശിഷ്ടാഥിതികളായി പങ്കെടുക്കുന്ന സാംസ്കാരിക സംഗമത്തിനും  ശേഷം ഗാനങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും  മായക്കാഴ്ച്ചകൾ ശോതൃഹൃദയങ്ങളിലേക്ക് പകരാൻ  വെള്ളിത്തിരയുടെ അഭ്രപാളികളിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് നന്മയത്വത്തോടെ ജീവൻ പകർന്ന അതുല്യ കലാകാരിയും ഗായികയുമായ മിസ് രമ്യ നമ്പീശന്റെ നേതൃത്വത്തിലുളള  സംഗീത സന്ധ്യയും ആസ്വാദനത്തിൻ്റെ അഭൗമ സൗന്ദര്യം പ്രേക്ഷക മസ്തകത്തിലേക്ക് പകർന്നേകുന്ന മെൽബണിലെ അനുഗ്രഹീത കലാകാരന്മാരുടെ കലാപരിപാടികളും MAV  Onam 2023  ഓണാഘോഷങ്ങൾക്ക് പകിട്ടേകുന്നു.
 മാമലനാടിൻ്റെ മധുര സ്മരണകളിലേ ഓർമച്ചെപ്പുകളിലേക്ക് കൈപിടിച്ചാനയിക്കുന്ന കലാസംഗീത അനുഭവങ്ങൾ  നേരിൽ ആസ്വദിക്കുവാൻ മുഴുവൻ സ്നേഹ ജനങ്ങളേയും ക്ഷണിക്കുകയും  സ്വാഗതം ചെയ്യുന്നതായും  MAV ഭാരവാഹികൾ അറിയിക്കുന്നു.
ഈ ഓണാഘോഷ പരിപാടിയുടെ മുഖ്യ സ്പോൺസർ  ഓസ്‌ട്രേലിയയിലെ പ്രമുഖ മോർട്ടഗേജ് ബ്രോക്കർ ആയ TOP SPOT Group of companies & MONEY QUEST-Finance Specialists  ആണ്  …
     ഈ പരിപാടികളുടെ ഡയമണ്ട്    സ്പോൺസേർസ്  ആയി  മെൽബണിലെ  പ്രമുഖ  ഭക്ഷണശാലയായ    Cholas Indian Restaurant ഉം  പ്രമുഖ ഡെന്റൽ കെയർ സ്ഥാപനമായ  SUNRISE DENTAL SURGERY യും ഉറച്ച പിന്തുണ നൽകുന്നു.
ഈ പരിപാടിയുടെഗോൾഡ്  സ്പോൺസേർസ്  ആയി STELLAR ENGINEERING ഉം  ETHAN HOMES ഉം  FLYWORLD ഉം     MAV നെ സപ്പോർട്ട് ചെയ്യുന്നു.
ഓണാഘോഷ പരിപാടികൾക്ക് കൂടുതൽ പിന്തുണയേകാൻ സിൽവർ സ്പോൺസേർസ്  ആയി, FOCUS ON ROAD -ഡ്രൈവിംഗ് സ്കൂളും  മെൽബണിലെ  പ്രമുഖ ഗ്രോസറി ഷോപ്പ്  ആയ KIRANA STORE / A U Kart, ഇൻഷുറൻസ്  സ്ഥാപനങ്ങളായ MEDIBANK PRIVATE, ELITE INSURANCE, പ്രമുഖ ഹെൽത്ത്  കെയർ വിദ്യാഭ്യാസ സ്ഥാപനം ആയ  IHNA, EVERSE & OSU PVT LTD, STREAX by T Love your Hair  മുതലായവർ ഒപ്പമുണ്ട്.
ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രധാന വാർത്താ മാദ്ധ്യമവും , ഓൺലൈൻ ന്യൂസ് പോർട്ടലുമായ – www.ozmalayalam.com ആണ് ഓൺലൈൻ വാർത്താ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് .
കൂടാതെ  മീഡിയ പാർട്നെഴ്സ് ആയി FAST & FAITH MEDIA യും SYDNEY MALAYALEES CHANNEL ഉം   എന്നിവരും ദൃശ്യ, ശ്രവ്യ പ്രക്ഷേപണങ്ങളുമായി ഒപ്പമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : Please  contact : Madanan 0430245919, Hari-0433593893 , Linto -0414659992
Previous Post

മലയാളം മിഷൻ പഠനോത്സവം; അജ്‌മാൻ ചാപ്റ്ററിന് 100 ശതമാനം വിജയം

Next Post

തെരുവുനായശല്യം പരിഹരിക്കും; കേന്ദ്ര ചട്ടങ്ങളിൽ ഇളവ് വേണമെന്നും മന്ത്രി എം ബി രാജേഷ്

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
തെരുവുനായശല്യം-പരിഹരിക്കും;-കേന്ദ്ര-ചട്ടങ്ങളിൽ-ഇളവ്-വേണമെന്നും-മന്ത്രി-എം-ബി-രാജേഷ്

തെരുവുനായശല്യം പരിഹരിക്കും; കേന്ദ്ര ചട്ടങ്ങളിൽ ഇളവ് വേണമെന്നും മന്ത്രി എം ബി രാജേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.