Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ജലവിതരണ കണക്ഷനുകളിൽ വളർച്ച നേടി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

by News Desk
August 2, 2023
in PRAVASI
0
ജലവിതരണ-കണക്ഷനുകളിൽ-വളർച്ച-നേടി-ദുബായ്-ഇലക്ട്രിസിറ്റി-ആൻഡ്-വാട്ടർ-അതോറിറ്റി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > 2023 ആദ്യപകുതി പിന്നിടുമ്പോൾ ദുബായിലെ ജലവിതരണ കണക്ഷനുകളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA ) അറിയിച്ചു. ആറു മാസത്തിനിടെ ജലവിതരണ കണക്ഷനുകളുടെ എണ്ണം 10,23,079ൽ എത്തിയതായി DEWA സിഇഒയും എംഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2022ലെ ആദ്യ പകുതിയിൽ ഇത് 9,74,514 ആയിരുന്നു

ദുബായ് ഇൻറഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻറ് സ്ട്രാറ്റജി 2030 അനുസൃതമായി ദുബായിലെ ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്താൻ സമഗ്രമായ പദ്ധതികളാണ് ദേവ നടത്തുന്നത്. ജലസ്രോതസ്സുകൾ പരിപോഷിപ്പിക്കുന്നതിലും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ദുബൈ ഇൻറഗ്രേറ്ഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻറ് സ്ട്രാറ്റജി 2030. നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ജലവിതരണ കണക്ഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും ജലനഷ്ടം കുറക്കാനും DEWAക്ക് സാധിച്ചു. 1989ൽ ദുബൈയിലെ ജലവിതരണ നഷ്ടം 42.5 ശതമാനമായിരുന്നു. എന്നാൽ, 2022ൽ ഇത് 2.2 ശതമാമാനമായി കുറക്കാൻ സാധിച്ചതായും അൽ തായർ പറഞ്ഞു.

ഡിഇഡബ്ലൂഎയുടെ പ്രതിദിനം ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള ശേഷി 490 ദശലക്ഷം ഇംപീരിയൽ ഗാലൻ ആണ്. 2030ഓടെ ഉപ്പുവെള്ളത്തിൻറെ ശുദ്ധീകരണം 100 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജവും മാലിന്യത്തിൽനിന്നുള്ള ഊഷമാവും ഉപയോഗിച്ചുള്ള ശുദ്ധ ഊർജ മിശ്രിതത്തിൽ നിന്നാക്കി മാറ്റും.

ജബൽ അലി പവർ ആൻഡ് ഡിസാലിനേഷൻ പ്ലാൻറിന് ലോക റെക്കോഡ്

പ്രകൃതിവാതകം ഉപയോഗിച്ച് പ്രതിദിനം 490 എംഐജിഡി ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ലോകത്തെ ഏക പ്ലാൻറ് എന്ന ഗിന്നസ് വേൾഡ് റെക്കോഡ് ജബൽ അലിയിലെ പവർ ആൻഡ് ഡിസാലിനേഷൻ പ്ലാൻറ് നേടിയതായും അൽ തായർ കൂട്ടിച്ചേർത്തു.

Previous Post

ഭരണഘടനാപരമായ കാര്യമാണ് പറഞ്ഞത്; ഒരു മതവിശ്വാസിയേയും വേദനിപ്പിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല: എ എൻ ഷംസീർ

Next Post

അരി കയറ്റുമതി നിരോധനം; പരിഭ്രാന്തി വേണ്ടെന്ന് ഒമാൻ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
അരി-കയറ്റുമതി-നിരോധനം;-പരിഭ്രാന്തി-വേണ്ടെന്ന്-ഒമാൻ

അരി കയറ്റുമതി നിരോധനം; പരിഭ്രാന്തി വേണ്ടെന്ന് ഒമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.