Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

അരി കയറ്റുമതി നിരോധനം; പരിഭ്രാന്തി വേണ്ടെന്ന് ഒമാൻ

by News Desk
August 2, 2023
in PRAVASI
0
അരി-കയറ്റുമതി-നിരോധനം;-പരിഭ്രാന്തി-വേണ്ടെന്ന്-ഒമാൻ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കറ്റ് > ഇന്ത്യയും റഷ്യയും ഏർപ്പെടുത്തിയ അരിയുടെ കയറ്റുമതി നിരോധനം ഒമാനിലെ അരി ലഭ്യതയെ ബാധിച്ചിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് ആവശ്യമുള്ള അരി ശേഖരം നിലവിൽ ഉണ്ട്. ആയതിനാൽ വിപണിയിലെ ക്ഷാമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ സ്ഥിതിഗതികൾ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ബസ്മതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി ഇന്ത്യയും റഷ്യയും നിരോധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നും ബസ്മതി ഇതര അരി ഇറക്കുമതി ചെയ്യുന്നതിനാൽ ഒമാൻ വിപണിയെ നിരോധനം ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. രാജ്യത്ത് വ്യാപകമായി ജനങ്ങൾ ഉപയോ​ഗിക്കുന്ന വെള്ള അരിയുടെ ശേഖരം ആവശ്യത്തിനുണ്ടെന്നും സർക്കാരും സ്വകാര്യ മേഖലയും സഹകരിച്ചാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നതെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. വലിയ അളവിൽ വെള്ളം ആവശ്യമുള്ളതിനാൽ ഒമാനിൽ നെൽ കൃഷി പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നിരോധനത്തിന്റെ ആഘാതം ഉണ്ടായിട്ടില്ലെന്നും പ്രമുഖ കയറ്റുമതി വ്യാപാരികൾ അഭിപ്രായപ്പെട്ടു. ബിരിയാണി പോലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ബസ്മതി അരിക്ക് നിരോധനമില്ലെന്നും അദ്ദേഹം പറഞ്ഞു. അരിയുടെ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ചില റസ്റ്റോറന്റ് ഉടമകളും അഭിപ്രായപ്പെട്ടു.

ബസുമതി ഇതര അരിയുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അരി കയറ്റുമതി നിരോധിച്ചത്. വിവിധ തരം അരിയും അവയുടെ ഉൽപ്പന്നങ്ങളും നിരോധനത്തിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അരിയുടെ കയറ്റുമതിയിൽ ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം ആഗോള ധാന്യവിപണയിയെ ബാധിച്ചേക്കാമെന്നും ആഗോള ഭക്ഷ്യ വിപണികളിൽ കൂടുതൽ പണപ്പെരുപ്പം സൃഷ്ടിച്ചേക്കുമെന്ന ഭയത്തിനും കാരണമായിട്ടുണ്ട്.

കനത്ത മൺസൂൺ മഴയിൽ വിളകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതിനെ തുടർന്ന് അരിയുടെ ചില്ലറ വില 3 ശതമാനം ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ ബസുമതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചത്.

Previous Post

ജലവിതരണ കണക്ഷനുകളിൽ വളർച്ച നേടി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

Next Post

പരാമർശം മതവിശ്വാസത്തെ വേദനിപ്പിക്കുന്നതിനല്ല, വിശ്വാസികൾ തനിക്കൊപ്പം: സ്പീക്കർ ഷംസീർ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പരാമർശം-മതവിശ്വാസത്തെ-വേദനിപ്പിക്കുന്നതിനല്ല,-വിശ്വാസികൾ-തനിക്കൊപ്പം:-സ്പീക്കർ-ഷംസീർ

പരാമർശം മതവിശ്വാസത്തെ വേദനിപ്പിക്കുന്നതിനല്ല, വിശ്വാസികൾ തനിക്കൊപ്പം: സ്പീക്കർ ഷംസീർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.