ദുബായ്> യുഎഇ ഇന്ധന വില സമിതി 2023 ഓഗസ്റ്റ് മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും,
വിലനിരക്ക്
സൂപ്പര്‍ 98 പെട്രോളിന് ലിററിന് 3.14 ദിര്‍ഹം ആണ് വില . ജൂലൈയില്‍ 3 ദിര്‍ഹം.സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.02 ദിര്‍ഹം. കഴിഞ്ഞ മാസം 2.89 ദിര്‍ഹമായിരുന്നു.
ഇ- പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.95 ദിര്‍ഹമായിരിക്കും. ജൂലൈയില്‍ ലിറ്ററിന് 2.81 ദിര്‍ഹം.കഴിഞ്ഞ മാസം 2.76 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡീസല്‍ ലിറ്ററിന് 2.95 ദിര്‍ഹം ഈടാക്കും