ദോഹ> ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് ഇടവത്തറ പീടികയില്‍ മറിയാമ്മ ജോര്‍ജ് (54) ദോഹ ഹമദ് ആശുപത്രയില്‍ ചികിത്ലയിലിരിക്കെ മരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു .ദോഹ ഹമദ് ആശുപത്രയിലെ നേഴ്സായിരിന്നു.
ഭര്‍ത്താവ് ഫിലിപ് മാത്യു ,ബിരിള ഇന്ത്യന്‍ സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ സേറ മറിയം ഫിലിപ്പ് ഏക മകളാണ് .ഹമദ് ആശുപത്രയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാളെ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .