Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

5 അറബ് രാജ്യങ്ങളിലേക്ക് മിഡിൽ ഈസ്റ്റ് -6; പുതിയ സമുദ്ര പാത തുറന്ന് ഖത്തർ

by News Desk
July 29, 2023
in PRAVASI
0
5-അറബ്-രാജ്യങ്ങളിലേക്ക്-മിഡിൽ-ഈസ്റ്റ്-6;-പുതിയ-സമുദ്ര-പാത-തുറന്ന്-ഖത്തർ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ദോഹ> അഞ്ചു അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഖത്തർ അഹമ്മദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര പാത സർവീസിന് ഖത്തർ തുടക്കം കുറിച്ചു. ഖത്തറിലെ അഹമ്മദ് അന്താരാഷ്ട്ര തുറമുഖം സൗദിഅറേബ്യ ,ഒമാൻ ,ഈജിപ്ത് ,യുഎഇ ,മൊറോക്കോ, എന്നീ തുറമുഖങ്ങളിലേക്കാണ് പുതിയ മിഡിൽ ഈസ്റ്റ് -6 സമുദ്ര പാതയിലുടെ സർവീസ് നടത്തുക.

പുതിയ ജലപാത വരുന്നതോടെ രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വ്യാപാര വാണിജ്ജ്യ സാധ്യതകൾ വേഗത്തിലാക്കുവാനും,അമിത യാത്ര ചെലവുകൾ കുറക്കുവാനും സാധിക്കും.

ഹമദ് ഇൻറർനാഷണൽ തുറമുഖം (ഖത്തർ ),ദമാം തുറമുഖം (കെ.എസ്.എ), ജുബൈൽ തുറമുഖം( കെ.എസ്.എ), ജബലലി ടി -2 തുറമുഖം (യുഎഇ ) ,ദുകം തുറമുഖം(ഒമാൻ),സലാലതുറമുഖം( ഒമാൻ ),സൂയസ് തുറമുഖം (ഈജിപ്ത് )പോർട്ട് സൈയിഡ്ഈസി (ഈജിപ്ത് ),ടാൻജിയർ മെഡ് തുറമുഖം (മൊറാക്കോ) ടാൻജിയർ മെഡ്-2 തുറമുഖം (മൊറാക്കോ)എന്നിങ്ങനെ പത്തോളം തുറമുഖങ്ങളിലൂടെ ആകും പുതിയ സർവീസ്.

Previous Post

തൃക്കാക്കര നഗരസഭയിൽ രാധാമണി പിള്ള അധ്യക്ഷ; മുൻ അധ്യക്ഷ വോട്ട് അസാധുവാക്കി

Next Post

ഉമ്മൻ ചാണ്ടി മരിച്ചതിൻ്റെ പിറ്റേന്നുതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാനാകുമോ? കെ സുധാകരൻ പറഞ്ഞതിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഉമ്മൻ-ചാണ്ടി-മരിച്ചതിൻ്റെ-പിറ്റേന്നുതന്നെ-സ്ഥാനാർഥിയെ-തീരുമാനിക്കാനാകുമോ?-കെ-സുധാകരൻ-പറഞ്ഞതിനോട്-യോജിപ്പില്ലെന്ന്-രമേശ്-ചെന്നിത്തല

ഉമ്മൻ ചാണ്ടി മരിച്ചതിൻ്റെ പിറ്റേന്നുതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാനാകുമോ? കെ സുധാകരൻ പറഞ്ഞതിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.