മനാമ > എസ്എസ്എല്സി, പ്ലസ്ടു പരീക്ഷയില് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കേരളാ സ്റ്റേറ്റ് ബാര്ബേഴ്സ് & ബ്യൂട്ടിഷ്യന്സ് അസോസിയേഷന് ബഹ്റൈന്. അംഗങ്ങളുടെ മക്കള്ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങില് അനശ്വര രാഗേഷിന്, കെഎസ്ബിഎ ബഹ്റൈന് സെക്രട്ടറി രാജീവന് പാലേരി, മെമെന്റോ നല്കി അനുമോദിച്ചു. സുധീഷ് കുമാര്, രാഗേഷ് കസീന, ബിനു താമരശ്ശേരി, രജിത്ത് പിസി, അഭിലാഷ് എന്നിവര് പങ്കെടുത്തു.















