Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കേളി കുടുംബസംഗമം; ലോഗോ പ്രകാശനം ചെയ്തു

by News Desk
July 18, 2023
in PRAVASI
0
കേളി-കുടുംബസംഗമം;-ലോഗോ-പ്രകാശനം-ചെയ്തു
0
SHARES
76
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ് > പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകരായിരുന്നവരുടെ പ്രഥമ സംസ്ഥാനതല കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സിപിഐ എം നിലമ്പൂര് ഏരിയ കമ്മിറ്റി ഓഫീസില് നടന്ന ചടങ്ങില് സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കേളി മുന് രക്ഷാധികാരി സമിതി അംഗവുമായിരുന്ന ബി എം റസാഖ് ലോഗോ പ്രകാശനം ചെയ്തു. കുടുംബസംഗമ സംഘാടക സമിതി ചെയര്മാന് ഗോപിനാഥന് വേങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്വീനര് ഷൗക്കത്ത് നിലമ്പൂര് സ്വാഗതം പറഞ്ഞു. ട്രഷറര് റഷീദ് മേലേതില്, സിപിഐഎം നിലമ്പുര് ലോക്കല് സെക്രട്ടറി ഹരിദാസൻ, ലോക്കല് കമ്മിറ്റി അംഗം ശ്രീധരന് എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു.

സംഘാടക സമിതി അംഗങ്ങളും, കേളിയുടെ മുൻകാല പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സംഘാടക സമിതി ജോയിന്റ് കൺവീനർ ഉമ്മര്കുട്ടി കാളികാവ് നന്ദി പറഞ്ഞു. കേളി അസീസിയ രക്ഷധികാരി സമിതി അംഗമായിരുന്ന റഫീക് അരിപ്രയുടെ മകൾ ഹനമോളാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളിയുടെ അസീഡിയ ഏരിയ സമ്മേളന ലോഗോയും ഇന്റർ കേളി സെവൻസ് ഫുട്ബാൾ 2023ന്റെ ലോഗോയും ഹനമോൾ തന്നെയായിരുന്നു ഡിസൈൻ ചെയ്തിരുന്നത്.

വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സെപ്തംബർ 17ന് നിലമ്പൂരില് നിലമ്പൂരിൽ നടക്കുന്ന പരിപാടിയിയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും, അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും. കൂടുതൽ വിവരണങ്ങൾക്ക് കൺവീനർ ഷൗക്കത്ത് നിലമ്പൂർ +91 97444 02743, ചെയർമാൻ ഗോപിനാഥൻ വേങ്ങര +91 98479 63316, ട്രഷറർ റഷീദ് മേലേതില് +91 6235 291 959.

Previous Post

ഉമ്മൻചാണ്ടിയുമായി കെഎസ്‌യുവിൽ തുടങ്ങിയ ആത്മബന്ധം: മുല്ലപ്പള്ളി

Next Post

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ജയിന്റെ-വിയോഗത്തിൽ-ക്രാന്തി-ദ്രോഗഡ-യൂണിറ്റ്-അനുശോചനയോഗം-സംഘടിപ്പിച്ചു

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.