Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കൂപ്പുകുത്തി 
വിദേശ നിക്ഷേപം ; ഇന്ത്യയിലേക്ക്‌ എഫ്‌ഡിഐയിൽ 27 ശതമാനം ഇടിവ്‌

by News Desk
July 16, 2023
in INDIA
0
കൂപ്പുകുത്തി-
വിദേശ-നിക്ഷേപം-;-ഇന്ത്യയിലേക്ക്‌-എഫ്‌ഡിഐയിൽ-27-ശതമാനം-ഇടിവ്‌
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) 2022–-23 സാമ്പത്തികവർഷത്തിൽ 27 ശതമാനം ഇടിവ്. കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. 28 ശതകോടി യുഎസ് ഡോളർമാത്രമാണ് 2022–-23ൽ എഫ്ഡിഐ രൂപത്തിൽ ഇന്ത്യയിലേക്ക് വന്നത്.
അമേരിക്ക ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സന്ദർശനം നടത്തിയിട്ടും എഫ്ഡിഐ ആകർഷിക്കാനാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇടിവായിരിക്കും നടപ്പുവർഷത്തെ എഫ്ഡിഐയിൽ ഉണ്ടാകുകയെന്നാണ് സാമ്പത്തികനിരീക്ഷകരുടെ വിലയിരുത്തലുകൾ.

എഫ്ഡിഐയിൽ ഏറ്റവും പ്രധാന ഘടകമായ ഏറ്റെടുക്കൽ, ലയിക്കൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ 92 ശതമാനം ഇടിവുണ്ടായി. എഫ്ഡിഐ വരവ് കൂടുതൽ ദുർബലപ്പെടുകയാണെന്ന് തെളിയിക്കുന്ന കണക്കാണിത്.

ഇന്ത്യയിലേക്കുള്ള ശരാശരി പ്രതിവർഷ എഫ്ഡിഐ വരവ് ജിഡിപിയുടെ രണ്ട് ശതമാനമാണ്. എന്നാൽ സമീപവർഷങ്ങളിൽ ഇത് ജിഡിപിയുടെ ഒന്നര ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വേഗത്തിലുള്ള സാമ്പത്തികവളർച്ചയുടെ ഘട്ടത്തിൽ ജിഡിപിയുടെ നാല് ശതമാനം വരെ എഫ്ഡിഐ ആകർഷിച്ചിരുന്നു. എന്നാൽ അതിന്റെ പകുതി പോലും ആകർഷിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. ജിഡിപിയുടെ നാല് ശതമാനത്തിലേക്ക് എഫ്ഡിഐ എത്തണമെങ്കിൽ പ്രതിവർഷം ശരാശരി 150 ശതകോടി ഡോളറിന്റെ നിക്ഷേപമെങ്കിലും ഇന്ത്യയിലേക്ക് എത്തണം.

Previous Post

അശ്വമേധം ; അശ്വിന് രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ്, കളിയിലാകെ 12

Next Post

ചീറ്റകള്‍ കുനോയില്‍ 
തുടരുമെന്ന് കേന്ദ്ര മന്ത്രി ; മരണകാരണം റേഡിയോ കോളറിൽനിന്നുള്ള അണുബാധ 


Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ചീറ്റകള്‍-കുനോയില്‍-
തുടരുമെന്ന്-കേന്ദ്ര-മന്ത്രി-;-മരണകാരണം-റേഡിയോ-കോളറിൽനിന്നുള്ള-അണുബാധ-


ചീറ്റകള്‍ കുനോയില്‍ 
തുടരുമെന്ന് കേന്ദ്ര മന്ത്രി ; മരണകാരണം റേഡിയോ കോളറിൽനിന്നുള്ള അണുബാധ 


Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.