Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

യമുന ജലനിരപ്പ്‌ കുറഞ്ഞു ; ഡല്‍ഹിയില്‍ ആശങ്ക ഒഴിഞ്ഞില്ല , വീണ്ടും മഴയ്‌ക്ക്‌ സാധ്യത

by News Desk
July 16, 2023
in INDIA
0
യമുന-ജലനിരപ്പ്‌-കുറഞ്ഞു-;-ഡല്‍ഹിയില്‍-ആശങ്ക-ഒഴിഞ്ഞില്ല-,-വീണ്ടും-മഴയ്‌ക്ക്‌-സാധ്യത
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
യമുനയിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ഡൽഹിയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിൽ തുടരുന്നു. ശനി വൈകിട്ട് അഞ്ചിന് 207.07 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. എന്നാൽ, അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഹരിയാനയിലെ ഹഥ്നികുണ്ഡ് അണക്കെട്ടിൽനിന്ന് യമുനയിലേക്ക് വീണ്ടും വെള്ളം ഒഴുക്കിവിടാനുള്ള സാധ്യതയുമുണ്ടെന്നത് ആശങ്കയാണ്.

ഐടിഒ, സീലംപുർ, ഐഎസ്ബിടി, കശ്മീരി ഗെയ്റ്റ്, മജ്നു കാടില, യമുനാബസാർ, ഇന്ദ്രപ്രസ്ഥ ഡിപ്പോ തുടങ്ങി നിരവധി മേഖലകളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാൻ പ്രയാസമുള്ള മേഖലകളിൽ പ്രശ്നപരിഹാരത്തിനായി സൈന്യവും നാവികസേനയും രംഗത്തിറങ്ങി. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരിതാശ്വാസ കർമസേനയുടെ (എൻഡിആർഎഫ്) 16 ടീം രംഗത്തിറങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. ആറ് പ്രളയബാധിത ജില്ലകളുടെ മേൽനോട്ടത്തിന് മന്ത്രിമാരെ ചുമതലപ്പെടുത്തി.

അതേസമയം, ഡൽഹിയിലെ പ്രളയസാഹചര്യത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടെന്ന ആരോപണവുമായി ആംആദ്മി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. തകരാറിലായ ജലനിയന്ത്രണസംവിധാനങ്ങൾ നേരെയാക്കാൻ എൻഡിആർഎഫ് സംഘത്തെയും ആർമി എൻജിനിയേഴ്സ് റെജിമെന്റിനെയും വിളിക്കണമെന്ന മന്ത്രിമാരുടെ നിർദേശം ഉദ്യോഗസ്ഥർ അവഗണിച്ചു. കൃത്യനിർഹവണത്തിൽ വീഴ്ച കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും മന്ത്രി ലെഫ്.ഗവർണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Previous Post

ചീറ്റകള്‍ കുനോയില്‍ 
തുടരുമെന്ന് കേന്ദ്ര മന്ത്രി ; മരണകാരണം റേഡിയോ കോളറിൽനിന്നുള്ള അണുബാധ 


Next Post

ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3 
മുന്നോട്ട്‌ ; ഭ്രമണപഥം ഉയർത്തൽ വിജയം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ആദ്യപഥം-ഉയർത്തി-ചാന്ദ്രയാൻ-3-
മുന്നോട്ട്‌-;-ഭ്രമണപഥം-ഉയർത്തൽ-വിജയം

ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3 
മുന്നോട്ട്‌ ; ഭ്രമണപഥം ഉയർത്തൽ വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.