Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തൃണമൂൽ ആക്രമണം തുടരുന്നു ; പൊലീസ്‌ വെടിവയ്‌പിൽ 
4 മരണം

by News Desk
July 13, 2023
in INDIA
0
തൃണമൂൽ-ആക്രമണം-തുടരുന്നു-;-പൊലീസ്‌-വെടിവയ്‌പിൽ-
4-മരണം
0
SHARES
54
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത
പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിലും അതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും അഞ്ചുപേർകൂടി കൊല്ലപ്പെട്ടു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപം പൊലീസ് നടത്തിയ വെടിവയ്പിൽ നാല് ഐഎസ്എഫ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഭംഗർ രണ്ടാംനമ്പർ ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു വെടിവയ്പ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിവയ്പിൽ പ്രതിഷേധിച്ച് ഇടതു കക്ഷികളുടെയും കോൺഗ്രസിന്റെയും ഐഎസ്എഫിന്റെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് കൊൽക്കത്തയിൽ റാലി നടത്തും.

പൂർവ ബർദ്വാൻ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനെ തൃണമൂലുകാർ ബോംബെറിഞ്ഞ് കൊന്നു. വിജയാഘോഷത്തിനിടെ സംസ്ഥാനത്താകെ വ്യാപക ആക്രമണമാണ് തൃണമൂൽ നടത്തുന്നത്. സിപിഐ എം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെയും പാർടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും വ്യാപകമായി തകർത്തു. വോട്ടെടുപ്പ് ദിവസം മൂർഷിദാബാദിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ബുധനാഴ്ച മരിച്ചു. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി.

ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലെല്ലാം തൃണമൂൽ ആധിപത്യം പുലർത്തി. രണ്ടാമത് എത്തിയ ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 22 ശതമാനം വോട്ട് കുറഞ്ഞു. 2018നെ അപേക്ഷിച്ച് സിപിഐ എമ്മും ഇടതുമുന്നണിയും കോൺഗ്രസും നില മെച്ചപ്പെടുത്തി. 2018ൽ അഞ്ച് ശതമാനംമാത്രം വോട്ടു നേടിയ സിപിഐ എം ഇത്തവണ 12.6 ശതമാനം വോട്ട് നേടി. 32 ലക്ഷത്തിലധികം വോട്ടാണ് പാർടിക്ക് ലഭിച്ചത്. കോൺഗ്രസിന് 13.94 ലക്ഷം വോട്ടും ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ച ഐഎസ്എഫിന് അര ശതമാനത്തിലേറെ വോട്ടും കിട്ടി. 3685 ഗ്രാമ പഞ്ചായത്ത് സീറ്റുകൾ നേടിയ സിപിഐ എമ്മിന് 41 ഗ്രാമ പഞ്ചായത്തുകളുടെയും നാല് പഞ്ചായത്ത് സമിതികളുടെയും ഭരണം ലഭിച്ചു.

നന്ദിഗ്രാമിലെ നുറായ് പഞ്ചായത്തിലെ നാല് സീറ്റിൽ സിപിഐ എം വിജയിച്ചു. അഞ്ച് ജില്ലാ പരിഷത്ത് സീറ്റുകളും നേടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടത്–- കോൺഗ്രസ്–- ഐഎസ്എഫ് സഖ്യത്തിന് 11 ശതമാനം അധികം വോട്ട് ലഭിച്ചു.

Previous Post

ചാന്ദ്രയാൻ 3 കൗണ്ട്‌ഡൗൺ ഇന്ന്‌ ; വിക്ഷേപണം നാളെ

Next Post

യുപിയിൽ ക്രൈസ്‌തവർക്കെതിരെ 
ആറു മാസത്തിനിടെ 155 ആക്രമണം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
യുപിയിൽ-ക്രൈസ്‌തവർക്കെതിരെ-
ആറു-മാസത്തിനിടെ-155-ആക്രമണം

യുപിയിൽ ക്രൈസ്‌തവർക്കെതിരെ 
ആറു മാസത്തിനിടെ 155 ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.