Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഏക സിവിൽ കോഡ്‌; ഉരുണ്ടുകളിച്ച്‌ 
കോൺഗ്രസ്‌

by News Desk
July 3, 2023
in INDIA
0
ഏക-സിവിൽ-കോഡ്‌;-ഉരുണ്ടുകളിച്ച്‌-
കോൺഗ്രസ്‌
0
SHARES
58
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ് ഉരുണ്ടുകളി തുടരുന്നു. തിങ്കളാഴ്ച പാർലമെന്റിന്റെ ബിജെപി നേതാവ് സുശീൽകുമാർ മോദി അധ്യക്ഷനായ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വിഷയം ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. കോൺഗ്രസിന്റെ വിവേക് തൻഖ, മാണിക്കം ടാഗോർ, ജസ്ബീർസിങ് ഗിൽ, കുൽദീപ്റായ് ശർമ തുടങ്ങിയവരുമുണ്ട്. ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കാത്തതിനാൽ യോഗത്തിൽ ഇവരുടെ നിലപാട് എന്താകുമെന്നതിലും വ്യക്തതയില്ല. ഏക സിവിൽ കോഡിൽ 22–-ാം നിയമ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. 21–-ാം നിയമ കമീഷൻ രേഖയിൽ ‘ഏക സിവിൽ കോഡ് അനിവാര്യമോ ഈ അവസരത്തിൽ അഭിലഷണീയമോ അല്ലെ’ന്ന് പരാമർശിച്ചിട്ടുണ്ട്. നിയമ കമീഷന്റെ മുൻ നിലപാട് ചൂണ്ടിക്കാട്ടി യോഗത്തിൽ സംസാരിക്കാനാണ് കോൺഗ്രസ് നേതൃത്വം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോട് നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗവും ഈ ധാരണയിലാണെത്തിയത്. ദീർഘകാലാടിസ്ഥാനത്തിൽ ഈ തന്ത്രം ഫലിക്കുമോ എന്നതിൽ നേതൃത്വത്തിനുതന്നെ ആശങ്കയുണ്ട്. ഹിമാചൽ പ്രദേശിൽ മന്ത്രി വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നേതാക്കൾ അനുകൂലിച്ച് പരസ്യപ്രതികരണം നടത്തിയാൽ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകും. എതിർ പാർടികളിലെ കൂടുതൽ നേതാക്കൾ ഇത്തരം നിയമനിർമാണങ്ങളെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

നടപ്പാക്കുന്ന രീതിയോട് എതിർപ്പ്: 
മായാവതി

ന്യൂഡൽഹി
ഏക സിവിൽ കോഡ് ബിജെപിയും അവരുടെ സർക്കാരും നടപ്പാക്കുന്ന രീതിയോട് എതിർപ്പുണ്ടെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. ‘എല്ലാ പൗരർക്കും ഏക സിവിൽ കോഡ് ഉറപ്പാക്കണമെന്നാണ് ഭരണഘടന പറയുന്നത്. അടിച്ചേൽപ്പിക്കണമെന്നല്ല. ബോധവൽക്കരണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് അത് നടപ്പാക്കേണ്ടത്. ഏക സിവിൽ കോഡിന്റെ പേരിലുള്ള ഇടുങ്ങിയ രാഷ്ട്രീയനീക്കങ്ങൾ രാജ്യതാൽപ്പര്യങ്ങൾക്ക് എതിരാണ്’–- മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Previous Post

അന്തമില്ലാത്ത രാഷ്ട്രീയ നാടകം; കുതിരക്കച്ചവടം തുടർന്ന്‌ ബിജെപി

Next Post

കൂറുമാറിയത്‌ 
ഇഡി വലയിലുള്ള 
നേതാക്കൾ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൂറുമാറിയത്‌-
ഇഡി-വലയിലുള്ള-
നേതാക്കൾ

കൂറുമാറിയത്‌ 
ഇഡി വലയിലുള്ള 
നേതാക്കൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.