ദോഹ>ഖത്തറിൽ ഹ്രസ്വ സന്ദേർശനത്തിനെത്തിയ സാൻഡൽവുഡ് താരവും ബിഗ് ബോസ് കന്നഡ വിജയിയുമായ രൂപേഷ് ഷെട്ടിയെ ഇന്ത്യൻ കൾച്ചറൽ സെന്റർ ആദരിച്ചു.
ഐസിസിയിൽ നടന്ന ചടങ്ങിൽ ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ, മറ്റു ഭാരവാഹികളും പങ്കെടുത്തു.















