Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മോദി സർക്കാരിനെതിരായ സംയുക്ത നീക്കം; പ്രതിപക്ഷ അജൻഡയ്‌ക്ക്‌ പട്‌ന യോഗം രൂപം നൽകും

by News Desk
June 22, 2023
in INDIA
0
മോദി-സർക്കാരിനെതിരായ-സംയുക്ത-നീക്കം;-പ്രതിപക്ഷ-അജൻഡയ്‌ക്ക്‌-പട്‌ന-യോഗം-രൂപം-നൽകും
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരായി പൊതുവായി ഉയർത്താവുന്ന വിഷയങ്ങൾ ഏതൊക്കെയെന്ന കാര്യത്തിൽ പട്നയിൽ വെള്ളിയാഴ്ച ചേരുന്ന പ്രതിപക്ഷ പാർടികളുടെ സംയുക്ത യോഗത്തിൽ ധാരണയാകും. പ്രതിപക്ഷ പാർടികളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കിയുള്ള സംയുക്ത വാർത്താക്കുറിപ്പും യോഗത്തിനുശേഷം പുറത്തിറക്കും. അടുത്ത യോഗത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചാകും ആദ്യ യോഗം പിരിയുക. യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലേക്ക് ആദ്യം യോഗം കടക്കില്ലെന്നാണ് സൂചന.

ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണങ്ങൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും ഇകഴ്ത്തൽ, ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരം നിയന്ത്രിച്ചുള്ള ഓർഡിനൻസ് തുടങ്ങി മോദി സർക്കാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധ നയങ്ങളെയും നടപടികളെയും കൂട്ടായി എതിർക്കാൻ പ്രതിപക്ഷ പാർടികൾ ധാരണയാകും. ലോക്സഭാ തെരഞ്ഞെടുപ്പിന് 11 മാസംമാത്രം ശേഷിക്കേ ഈ വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും യോഗം ആലോചിക്കും. ഇതോടൊപ്പം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, ഇന്ധന വിലവർധന, തൊഴിലില്ലായ്മ, അതിഥി തൊഴിലാളികൾക്കും മറ്റും ട്രെയിൻ യാത്ര അപ്രാപ്യമാക്കുംവിധം തെറ്റായ റെയിൽ നയം, വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങൾ, ആഭ്യന്തര സുരക്ഷയിൽ സംഭവിച്ച ഗുരുതര വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളും മോദി സർക്കാരിനെതിരെ ആയുധമാക്കാൻ തീരുമാനമുണ്ടാകും.

പരമാവധി ലോക്സഭാ സീറ്റുകളിൽ ബിജെപിക്കെതിരായി പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥി എന്ന ആശയം ശക്തമായി ഉയരുന്നുണ്ടെങ്കിലും ആദ്യ യോഗത്തിൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനിടയില്ല. എല്ലാ സീറ്റുകളിലും സംയുക്ത സ്ഥാനാർഥി എന്നത് പ്രായോഗികമല്ലെങ്കിലും 400–- 450 സീറ്റുകളിൽ ധാരണയ്ക്ക് നീക്കമുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ നേരിട്ടാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ സ്വാഗതം ചെയ്തുള്ള കൂറ്റൻ ബോർഡുകളും മറ്റും പട്ന നഗരത്തിൽ വ്യാപകമായി സ്ഥാപിച്ചുകഴിഞ്ഞു.

Previous Post

യോഗ ജനകീയമാക്കിയത്‌ മോദിയെന്ന് തരൂർ; കോൺഗ്രസ്‌ നിലപാട്‌ തള്ളി

Next Post

ഒരാൾക്ക് പരിക്ക്: കളമശേരിയിൽ മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഒരാൾക്ക്-പരിക്ക്:-കളമശേരിയിൽ-മണ്ണിടിഞ്ഞ്-അതിഥിത്തൊഴിലാളി-മരിച്ചു

ഒരാൾക്ക് പരിക്ക്: കളമശേരിയിൽ മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.