Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഗോ ഫസ്റ്റ് വിമാനം റദ്ദാക്കൽ; ഒന്നര മാസമായിട്ടും ടിക്കറ്റ് തുക തിരിച്ചുകിട്ടിയില്ല

by News Desk
June 17, 2023
in PRAVASI
0
ഗോ-ഫസ്റ്റ്-വിമാനം-റദ്ദാക്കൽ;-ഒന്നര-മാസമായിട്ടും-ടിക്കറ്റ്-തുക-തിരിച്ചുകിട്ടിയില്ല
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കറ്റ് > സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കിയ ഗോ ​ഫ​സ്റ്റ് വി​മാ​ന​ക്ക​മ്പ​നി ടി​ക്ക​റ്റ് തു​ക ഒന്നര മാസമായിട്ടും തിരിച്ച്​ നൽകാത്തത്​ യാത്രക്കാർക്ക്​ പ്രയാസമാകുന്നു. മെയ് ആദ്യ വാരം സാങ്കേതിക തകരാർ കാരണം ഗോ ഫസ്റ്റിന്റെ നിരവധി​ സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തിയതിയിലേക്ക് മാറ്റി നൽകാൻ വിമാന കമ്പനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് പോലും നടത്താൻ ഗോഫസ്റ്റിന് കഴിഞ്ഞില്ല. ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക്​ അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളിൽ യാത്രകാർക്ക്​ സീറ്റ് നൽകിയിരുന്നു.

അങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്​. വിമാന സർവിസ് നടത്താതിരുന്ന ടിക്കറ്റ് തുക ഗോ ഫസ്റ്റ്​ നൽകുമെന്നുള്ള വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങ​നെ ചെയ്​തിരുന്നത്​. ട്രാവൽ ഏജൻസികളിൽനിന്ന് വിളി വരുമ്പോഴാണ് ടിക്കറ്റ്​ തുക ഗോ ​ഫ​സ്റ്റ് നൽകയിട്ടില്ലെന്ന കാര്യം അറിയുന്നത്.
അന്നു ടിക്കറ്റെടുത്തവർക്ക് നിവിൽ വലിയ ബാധ്യതയാണ് വന്നിരിക്കുന്നത്. സർവീസ്സുകൾ ജൂൺ 19 നു പുനരാരംഭിക്കുമെന്ന് വിമാന സൈറ്റിൽ പറയുന്നുണ്ടെങ്കിലും അതിന് സാധ്യത ഇല്ലന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.

റ​ദ്ദാ​ക്കി​യ സ​ർ​വി​സി​ന്റെ ടി​ക്ക​റ്റ് തു​ക പോ​യ​ന്റ് ഓ​ഫ് സെ​യി​ൽ​സ് വ​ഴി തി​രി​ച്ചു ന​ൽ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​യ വി​വ​രം. ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, യു.​പി.​ഐ, ക്രെ​ഡി​റ്റ് കാ​ർ​ഡ് തു​ട​ങ്ങി ഏ​ത് പോ​യ​ന്റി​ലൂ​ടെ​യാ​ണോ ടി​ക്ക​റ്റ് തു​ക ഗോ ​ഫ​സ്റ്റി​ന് ന​ൽ​കി​യ​ത്, അ​തേ സെ​യി​ൽ​സ് പോ​യ​ന്റി​ലേ​ക്ക് തു​ക തി​രി​ച്ചു​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​തു​വ​രെ​യും തു​ക തി​രി​ച്ചു നി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. വി​റ്റ ടി​ക്ക​റ്റി​ന്റെ തു​ക ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഗോ ​ഫ​സ്റ്റ് അ​നു​വ​ദി​ച്ച പോ​ർ​ട്ട​ലി​ൽ​ത​ന്നെ തി​രി​ച്ചു നി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. യാത്ര പ്രശ്നം കാലങ്ങളായി അനുഭവിക്കുന്ന പ്രവാസികൾക്ക് ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതും വലിയ ദുരിതമായി മാറിയിരിക്കയാണ്

Previous Post

കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടെന്ന്‌ മനോരമ, പരിപാലിക്കപ്പെടുമെന്ന് ഉറപ്പില്ലപോലും; എഡിറ്റോറിയൽ പറയാതെ പോയത് അക്കമിട്ട്‌ നിരത്തി മന്ത്രി മുഹമ്മദ്‌ റിയാസ്‌

Next Post

VIDEO – പുരാവസ്‌തു തട്ടിപ്പ്‌; കെ സുധാകരന്റെ പേര്‌ ഒഴിവാക്കാൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌, ദൃശ്യങ്ങൾ പുറത്ത്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
video-–-പുരാവസ്‌തു-തട്ടിപ്പ്‌;-കെ-സുധാകരന്റെ-പേര്‌-ഒഴിവാക്കാൻ-പരാതിക്കാരെ-സ്വാധീനിക്കാൻ-ശ്രമിച്ച്‌-യൂത്ത്‌-കോൺഗ്രസ്‌-നേതാവ്‌,-ദൃശ്യങ്ങൾ-പുറത്ത്‌

VIDEO - പുരാവസ്‌തു തട്ടിപ്പ്‌; കെ സുധാകരന്റെ പേര്‌ ഒഴിവാക്കാൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌, ദൃശ്യങ്ങൾ പുറത്ത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.