Monday, May 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

നീറ്റ്: ഉന്നത വിജയം കരസ്ഥമാക്കി ദിയാ സൈനബ്

by News Desk
June 16, 2023
in PRAVASI
0
നീറ്റ്:-ഉന്നത-വിജയം-കരസ്ഥമാക്കി-ദിയാ-സൈനബ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി> നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി അൽ ഐനിൽ നിന്നുള്ള വിദ്യാർത്ഥിനി ദിയാ സൈനബ്. 720ൽ 695 മാർക്കാണ് ദിയ കരസ്ഥമാക്കിയത്. അൽ ഐൻ മൃഗശാലയിൽ എൻജിനിയർ ആയ ഷാജിത് എ ടി യുടെയും സ്വകാര്യ സ്ഥാപനത്തിൽ എൻജിനിയറായ ജംഷീല എൻ വിയുടെയും മകളായ ദിയ, അൽ ഐൻ അവർ ഓൺ ഇംഗ്ലിംഷ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം കോഴിക്കോട്ടെ ഡോപ അക്കാദമിയിൽ നിന്നാണ് എൻട്രൻസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.

ഷെയ്ഖ ഫാതിമ എക്സലൻസ് അവാർഡ്, ദുബായി ഇന്ത്യൻ കോൺസുലേറ്റിൻ്റെ ശാസ്ത്ര പ്രതിഭ അവാർഡ്, അബുദാബി ടി വിയുടെ മികച്ച സയൻസ് പ്രൊജക്ടിനുള്ള റവാദ് അൽ എസതിദാമ അവാർഡ് എന്നിവ നേടിയിട്ടുള്ള ദിയ, നിരവധി ക്വിസ്, പ്രസംഗ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. അബുദാബി സ്പോർട്സ് കൗൺസിൽ ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻ ടീമം​ഗമായ ദിയ റിയൽ മാഡ്രിഡ് ക്ലബിൽ കായിക പരിശീലനം നേടിയിട്ടുണ്ട്.

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ, അൽ ഐൻ മലയാളി സമാജം, താരാട്ട് തുടങ്ങിയ സംഘടനകളുടെ കലാവേദികളിലും നിറസാന്നിധ്യമായിരുന്ന ദിയ അൽ ഐൻ മലയാളി സമാജം ബാലവേദിയുടെ മുൻ അധ്യക്ഷയുമായിരുന്നു.

Previous Post

വിദേശ കമ്പനികളുടെ വിമാന സർവീസ്‌; കണ്ണുരിനെ കേന്ദ്രം അവഗണിക്കുന്നു: ഇ പി ജയരാജന്‍

Next Post

ഹജ്ജ് വെൽഫെയർ ഫോറം ലീഡേഴ്സ് മീറ്റപ്പ് – 2023

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
8
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഹജ്ജ്-വെൽഫെയർ-ഫോറം-ലീഡേഴ്സ്-മീറ്റപ്പ്-–-2023

ഹജ്ജ് വെൽഫെയർ ഫോറം ലീഡേഴ്സ് മീറ്റപ്പ് - 2023

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.