Tuesday, April 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മധ്യപ്രദേശിലെ പ്രതിമ അഴിമതി ; ഉലഞ്ഞ്‌ 
ബിജെപി സർക്കാർ

by News Desk
June 15, 2023
in INDIA
0
മധ്യപ്രദേശിലെ-പ്രതിമ-അഴിമതി-;-ഉലഞ്ഞ്‌-
ബിജെപി-സർക്കാർ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിമാനിർമാണ അഴിമതി വിവാദം മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഉറക്കം കെടുത്തുന്നു. ഉജ്ജയിനിൽ മഹാകൽ ലോക് പദ്ധതിയുടെ ഭാഗമായി മഹാകലാശ്വേർ ക്ഷേത്ര വളപ്പിൽ സ്ഥാപിച്ച കൂറ്റൻ പ്രതിമകൾ ഏഴു മാസത്തിനകം തകർന്നുവീണിരുന്നു. 850 കോടിയിൽപ്പരം രൂപ ചെലവിട്ട പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സപ്തർഷികളുടെ പ്രതിമകളിൽ ആറെണ്ണമാണ് മെയ് 28ന് ഉണ്ടായ കാറ്റിൽ നിലംപതിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമകൾ അനാച്ഛാദനം ചെയ്തത്.

പ്ലാസ്റ്റിക്കും ഫൈബറും കലർന്ന പദാർഥം (എഫ്ആർപി) ഉപയോഗിച്ചാണ് പ്രതിമകൾ നിർമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. കോൺക്രീറ്റോ ഉരുക്കോ ഉപയോഗിച്ച് ബലപ്പെടുത്തിയില്ല. ഉള്ള് പൊള്ളയായിരുന്നു.ഗുജറാത്ത് ആസ്ഥാനമായ കമ്പനിയാണ് പ്രതിമകൾ സ്ഥാപിച്ചത്.

എല്ലാ മരാമത്തു പണികൾക്കും അടങ്കലിന്റെ 50 ശതമാനം കമീഷൻ നൽകേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെന്ന് മുൻ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമൽനാഥ് പറഞ്ഞു. മഹാകൽ പദ്ധതിക്ക് തുടക്കംകുറിച്ചത് 2018ൽ ബിജെപി സർക്കാരാണ്. അക്കൊല്ലം തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കോൺഗ്രസ് സർക്കാരാണ് ഭരണാനുമതി നൽകിയത്.

Previous Post

ബ്രിജ്‌ ഭൂഷണിനെ ഉടൻ അറസ്റ്റ്‌ 
ചെയ്യണം : മഹിളാ പഞ്ചായത്ത്‌

Next Post

ട്വിറ്റർ മുൻ സിഇഒയുടെ വെളിപ്പെടുത്തൽ ; യുഎസ്‌ സന്ദർശനത്തിന് മുമ്പായി 
മോദിക്ക്‌ തിരിച്ചടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ട്വിറ്റർ-മുൻ-സിഇഒയുടെ-വെളിപ്പെടുത്തൽ-;-യുഎസ്‌-സന്ദർശനത്തിന്-മുമ്പായി-
മോദിക്ക്‌-തിരിച്ചടി

ട്വിറ്റർ മുൻ സിഇഒയുടെ വെളിപ്പെടുത്തൽ ; യുഎസ്‌ സന്ദർശനത്തിന് മുമ്പായി 
മോദിക്ക്‌ തിരിച്ചടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.