Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഷാർജ വായനോത്സവത്തിന്റെ സമാപന നാളിൽ” ALONE AT HOME” പ്രദർശിപ്പിക്കും

by News Desk
May 14, 2023
in PRAVASI
0
ഷാർജ-വായനോത്സവത്തിന്റെ-സമാപന-നാളിൽ”-alone-at-home”-പ്രദർശിപ്പിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ. > വായനോത്സവത്തിന്റെ സമാപന നാളിൽ ” ALONE AT HOME” ന്റെ പ്രദർശനം അരങ്ങേറും. മെയ് 14 ഞായറാഴ്ച അവതരിപ്പിക്കുന്ന ഈ പ്രദർശനം ഏറ്റവും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെട്ടു. ഇതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭിക്കും. യുഎഇയിൽ നിന്നുള്ള നുജൂം, കുവൈറ്റിലെ പാന്തർ മീഡിയ പ്രൊഡക്ഷൻ എന്നിവയുമായി സഹകരിച്ച് ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) നിർമ്മിച്ച ഈ ഹാസ്യ മാസ്റ്റർപീസിന്റെ അരങ്ങേറ്റ പ്രദർശനമാണ് വായനോത്സവത്തിലേത്.

നൂർ, ഫഹദ് എന്നീ രണ്ട് സഹോദരങ്ങളുടെ കഥയാണ് ഇതിലെ പ്രമേയം. ദീമ അഹമ്മദ്, മുഹമ്മദ് ജുമാ, അബ്ദുല്ല നബീൽ, സൗദ് അൽ സറൂനി, ഹനാദി അൽ എന്നിവരുൾപ്പെടെ പ്രഗത്ഭരായ എമിറാത്തി അഭിനേതാക്കൾ ഇതിൽ അണിനിരക്കുന്നുണ്ട്. കാന്ദാരി, ഷൗഖ് അൽ ഹാദി, മുഹമ്മദ് അൽ ഹദ്ദാദ്, അഹമ്മദ് ബിൻ ഹുസൈൻ, മലക് അബു സെയ്ദ്, ജാന അൽഫൈലകാവി എന്നിവരും ഇതിൽ പങ്കു ചേരുന്നു. നാടകത്തിനായുള്ള ടിക്കറ്റുകൾ നേരിട്ട് എക്സ്പോ ഷാർജ സെന്ററിലും https://tinyurl.com/alone-at-home-play എന്ന സൈറ്റിലും ലഭ്യമാണ്.

Previous Post

വായന അന്ധവിശ്വാസങ്ങളെ മറികടക്കാൻ സഹായിക്കും: എഴുത്തുകാരി ഖയറുന്നീസ

Next Post

റോഡിൽ ഓടാൻ ബസില്ല, കേന്ദ്രം കൊടുത്തത് ​ന​ഗരസർവീസ് മെച്ചപ്പെടുത്താൻ; എസി വോൾവോ ബസുകൾ വിമാനത്താവളത്തിന് വാടകയ്ക്ക് നൽകാൻ കെഎസ്ആ‍ർടിസി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
റോഡിൽ-ഓടാൻ-ബസില്ല,-കേന്ദ്രം-കൊടുത്തത്-​ന​ഗരസർവീസ്-മെച്ചപ്പെടുത്താൻ;-എസി-വോൾവോ-ബസുകൾ-വിമാനത്താവളത്തിന്-വാടകയ്ക്ക്-നൽകാൻ-കെഎസ്ആ‍ർടിസി

റോഡിൽ ഓടാൻ ബസില്ല, കേന്ദ്രം കൊടുത്തത് ​ന​ഗരസർവീസ് മെച്ചപ്പെടുത്താൻ; എസി വോൾവോ ബസുകൾ വിമാനത്താവളത്തിന് വാടകയ്ക്ക് നൽകാൻ കെഎസ്ആ‍ർടിസി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.