Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മലപ്പുറം ജില്ലാ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

by News Desk
April 5, 2023
in PRAVASI
0
മലപ്പുറം-ജില്ലാ-അസോസിയേഷൻ-ഇഫ്താർ-സംഗമം-നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈറ്റ് സിറ്റി> മലപ്പുറം ജില്ലാ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചുനടത്തിയ ഇഫ്താർമീറ്റിൽ മലപ്പുറം ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ് മെഡക്സ് മെഡിക്കൽ കെയർ ചെയർമാൻ വി പി മുഹമ്മദാലി ഉദ്ഘാടനം നിർവഹിച്ചു.

മുഖ്യ അതിഥി ഡോക്ടർ അമീർ അഹമദ് ഇഫ്താർ സന്ദേശം നൽകി. മുഖ്യ രക്ഷാധികാരി ഷറഫുദീൻ കണ്ണോത്ത്, രക്ഷാധികാരി അനസ് തയ്യിൽ, കുട കൺവീനർ ചെസിൽ രാമപുരം ലേഡീസ് വിംഗ് ചെയർപേഴ്സൺ സെലീന റിയാസ്, ക്വാളിറ്റി ഫുഡ് ആൻഡ് സ്റ്റഫ് എംഡി മുസ്തഫ ഉണ്ണിയാലിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ജനറൽ കോഡിനേറ്റർ ഷറഫുദീൻ പുരക്കയിൽ നന്ദിയും പ്രകാശിപ്പിച്ചു.

രക്ഷാധികാരി കളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, ഫൗണ്ടർ അഭിലാഷ് കളരിക്കൽ. മാക്ക് ലേഡീസ് വിംഗ് സെക്രട്ടറി അനു അഭിലാഷ്, വൈസ് ചെയർപേഴ്സൺ ജീന ജോൺ, ട്രഷറർ ഷൈല മാർട്ടിൻ, ജോയിന്റെ ട്രഷറർ ഭവ്യ അനീഷ്, വൈസ് പ്രസിഡണ്ടും പ്രോഗ്രാം കൺവീനറുമായ സുഭാഷ് മാറഞ്ചേരി, ജോയിന്റ് സെക്രട്ടറി ഷാജഹാൻ പാലാറ, ഫൗണ്ടർ, മുൻ ചെയർപേഴ്സനും ലീഗൽ അഡ്വൈസറും ആയ അഡ്വ. ജസീന ബഷീർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ സുനീർ കാളിപ്പാടൻ, നാസർ വളാഞ്ചേരി, അഷ്റഫ് കോഡൂർ, സെക്രട്ടറി അനീഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി സലിം നിലമ്പൂർ, വൈസ് പ്രസിഡന്റ് ജോൺ ദേവസ്യ, ട്രഷറർ ഹാപ്പി അമൽ , ജോയിൻ ട്രഷർ ഇല്യാസ് പാഴൂർ. അജ്മൽ വേങ്ങര, ഇസ്മായിൽ, പ്രിജി, ബിജുഭാസ്കർ, കബീർ, മുജീബ് റഹ്മാൻ , ഷാഫി അറക്കൽ,അഷ്റഫ് ചൂരോട്ട് , സിമിയ ബിജു, ഷംന സുനീർ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡിസ് വിംഗ് അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നൽകി.

Previous Post

181, 1098 ഹെൽപ്പ്‌ലൈൻ സേവനങ്ങൾ വിപുലപ്പെടുത്തും: മന്ത്രി വീണാ ജോർജ്

Next Post

കേളി ബത്ഹ ഏരിയ എകെജി- ഇഎംഎസ് അനുസ്‌മരണം സംഘടിപ്പിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കേളി-ബത്ഹ-ഏരിയ-എകെജി-ഇഎംഎസ്-അനുസ്‌മരണം-സംഘടിപ്പിച്ചു

കേളി ബത്ഹ ഏരിയ എകെജി- ഇഎംഎസ് അനുസ്‌മരണം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.