Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

“കേന്ദ്രത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന പ്രവണതയുടെ തുടർച്ച’; ബിബിസി ഓഫീസുകളിലെ റെയ്‌ഡിനെതിരെ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

by News Desk
February 15, 2023
in INDIA
0
“കേന്ദ്രത്തെ-വിമർശിക്കുന്ന-മാധ്യമങ്ങളെ-ഭയപ്പെടുത്തുന്ന-പ്രവണതയുടെ-തുടർച്ച’;-ബിബിസി-ഓഫീസുകളിലെ-റെയ്‌ഡിനെതിരെ-എഡിറ്റേഴ്‌സ്‌-ഗിൽഡ്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയെ വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ്. കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന പ്രവണതയുടെ തുടർച്ചയാണ് ബിബിസി ഓഫീസുകളിലെ പരിശോധനകളെന്ന് എഡിറ്റേഴ്സ് ഗിൽപ്രസ്താവനയിലൂടെ പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നത് വേദനാജനകമാണ്. ഈ പ്രവണത ഭരണഘടനാപരമായ ജനാധിപത്യത്തെ തുരങ്കം വെക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും അവഹേളിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രവണത. മാധ്യമപ്രവർത്തകരുടെയും സംഘടനകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഇതിനായി അതീവ ജാഗ്രതയും സംവേദനക്ഷമതയും എല്ലാ അന്വേഷണങ്ങളിലും ഉണ്ടാകണം.

സർക്കാർ നയങ്ങളെയോ ഭരണസ്ഥാപനങ്ങളെയോ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണതയുടെ തുടര്ച്ചയാണ് ബിബിസി ഓഫീസുകളിൽ നടന്ന പരിശോധനയെന്ന് എഡിറ്റേഴ്സ് ഗില്ഡ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ സമാന അന്വേഷണങ്ങൾ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ മുൻപും ഉണ്ടായിട്ടുള്ളതായി എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. 2021ൽ ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്കർ എന്നീ മാധ്യമസ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകൾ ഇതിന് ഉദ്ദാഹരണമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.

Previous Post

Risk Factors Of Heart Attack:ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന 6 കാര്യങ്ങൾ ഇവയാണ്

Next Post

തലസ്ഥാനത്ത്‌ കോൺഗ്രസിൽ കൂട്ടരാജി: ഡിസിസി ജനറൽ സെക്രട്ടറിമാർ അടക്കം 104 പേർ രാജിവച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
തലസ്ഥാനത്ത്‌-കോൺഗ്രസിൽ-കൂട്ടരാജി:-ഡിസിസി-ജനറൽ-സെക്രട്ടറിമാർ-അടക്കം-104-പേർ-രാജിവച്ചു

തലസ്ഥാനത്ത്‌ കോൺഗ്രസിൽ കൂട്ടരാജി: ഡിസിസി ജനറൽ സെക്രട്ടറിമാർ അടക്കം 104 പേർ രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.