Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഫുഡ്‌ടെക് കേരളാ പ്രദര്‍ശനത്തിന് തുടക്കമായി; പ്രദര്‍ശനം നാളെ സമാപിക്കും

by News Desk
February 11, 2023
in BUSINESS
0
ഫുഡ്‌ടെക്-കേരളാ-പ്രദര്‍ശനത്തിന്-തുടക്കമായി;-പ്രദര്‍ശനം-നാളെ-സമാപിക്കും
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് മേഖലകള്ക്കായുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്ശനമായ ഫുഡ്ടെക് കേരളയുടെ പതിനാലാമത് പതിപ്പിന് കൊച്ചി കലൂരിലെ റിനൈ ഇവന്റ് സെന്ററില് തുടക്കമായി. കാലടി റൈസ് മില്ലേഴ്സ് കണ്സോര്ഷ്യം (കെആര്എംസി) പ്രസിഡന്റ് എന് പി ആന്റണി ഉദ്ഘാടനം ചെയ്തു. വിവിധ തരം ഭക്ഷ്യോല്പ്പന്നങ്ങളും നിര്മാണം, പാക്കേജിംഗ്, പ്രിന്റിംഗ് രംഗങ്ങളില് ഉപയോഗിക്കുന്ന മെഷീനറികള്, മെറ്റീരിയലുകള്, ഭക്ഷ്യോല്പ്പന്നച്ചേരുവകള്, സുഗന്ധവ്യഞ്ജനങ്ങള് തുടങ്ങിയ മേഖലകളില് നിന്നുള്ള 60-ലേറെ സ്ഥാപനങ്ങള് ഫുഡ്ടെകില് ഉല്പ്പന്നങ്ങളും സേവനങ്ങളും പ്രദര്ശിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തില് വൈവിധ്യമാര്ന്ന പാക്കേജിംഗ് മെഷീനറികളുടേയും മെറ്റീരിലയിലുകളുടേയും നീണ്ടനിരയാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. പ്രദര്ശനം നാളെ (ഫെബ്രു 11) സമാപിക്കും.

കേരളാ ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷന് (കെ-ബിപ്), സിഫ്റ്റ്, ബിസ്, ഫിക്കി കേരളാ തുടങ്ങിയ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയില് നടക്കുന്ന സംസ്ഥാന സര്ക്കാരിനു കീഴിലുള്ള കെ-ബിപ് സംഘടിപ്പിക്കുന്ന ഇന്ഡസ്ട്രിയല് പവലിയനിലെ 20ഓളം വരുന്ന ചെറുകിട-ഇടത്തരം (എസ്എംഇ) സംരഭങ്ങളും മേളയുടെ ഭാഗമാണ്. ഇതിനു പുറമെ ദേശീയ തലത്തിലുള്ള പ്രമുഖ നിര്മാണ സ്ഥാപനങ്ങളേയും സംസ്ഥാനത്ത ഭക്ഷ്യോല്പ്പന്ന കമ്പനികളേയും മുഖാമുഖം കൊണ്ടുവരുന്ന ഒരു പ്രദര്ശനം കൂടിയാണ് ഫുഡ്ടെക് എന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര് ജോസഫ് കുര്യാക്കോസ് പറഞ്ഞു.

മേളയുടെ ഭാഗമായി രാവിലെ 10 മുതല് 1-30 വരെ നടന്ന ടെക്നിക്കല് സെഷനുകളില് താഴെപ്പറയുന്ന വിഷയങ്ങളില് ഫുഡ് സേഫ്റ്റി മാനേജ്മെന്റും എച്ച്എസിസിപിയും – എച്ച്എസിസിപി കണ്സള്ട്ടന്റ് ഡോ. എന് ആനന്ദവല്ലി, ഈ മേഖലയിലെ നൂതന സാങ്കേതിക പ്രവണതകള് – ടി ആന്ഡ് ഐ പ്രൊജക്റ്റ്സ് ജിഎം ബാലതണ്ടായുതം വി, വളര്ച്ചാസാധ്യതകള് – എ2ഇസഡ് പാക്കേജിംഗ്സ് പ്രൊപ്പൈറ്റര് സി കെ എം അബ്ദുള് റഷീദ്, ഫുഡ് ടെസ്റ്റിംഗും അനാലിറ്റിക്കല് ടെക്നിക്കുകളും – കെയര് കേരളം ലാബ് മാനേജര് ജോബി തോമസ്, ഭക്ഷ്യവ്യവസായ മേഖലയ്ക്കുള്ള സസ്റ്റെയ്നബ്ള് ഫ്ളോറിംഗ് – പിഡിലൈറ്റ് ഇന്ഡസ്ട്രീസ് മാര്ക്കറ്റിംഗ് തലവന് സുപ്രതിം സര്ക്കാര് എന്നിവര് സംസാരിച്ചു.

Previous Post

കരിപ്പൂരിൽ 1270 ഗ്രാം സ്വർണം പിടികൂടി

Next Post

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
സംസ്ഥാന-ചലച്ചിത്ര-അവാര്‍ഡ്:-ഫെബ്രുവരി-20-വരെ-അപേക്ഷിക്കാം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.