Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

അജൻഡ നിശ്‌ചയിച്ച്‌ ഭാഗവത്‌ ; വിഷലിപ്‌ത പ്രഖ്യാപനം അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്‌

by News Desk
January 13, 2023
in INDIA
0
അജൻഡ-നിശ്‌ചയിച്ച്‌-ഭാഗവത്‌-;-വിഷലിപ്‌ത-പ്രഖ്യാപനം-അടുത്ത്‌-നടക്കാനിരിക്കുന്ന-തെരഞ്ഞെടുപ്പുകൾ-മുന്നിൽ-കണ്ട്‌
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഹിന്ദുക്കൾ ‘യുദ്ധം’ തുടരണമെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വിഷലിപ്ത പ്രഖ്യാപനം അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്. ഒമ്പത് സംസ്ഥാനത്തെയും ജമ്മു കശ്മീരിലെയും നിയമസഭകളിലേക്ക് ഇക്കൊല്ലവും ലോക്സഭയിലേക്ക് അടുത്തവർഷവും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി അജൻഡയാണ് ഭാ​ഗവത് പ്രഖ്യാപിച്ചത്.

പ്രഗ്യാ സിങ് താക്കൂറിനെപ്പോലുള്ളവരുടെ പ്രസ്താവനകൾ ഒറ്റപ്പെട്ടതല്ലെന്ന് ഇതോടെ വ്യക്തമായി. അക്രമികൾക്കെതിരെ ‘ഹിന്ദുക്കൾ’ കത്തി മൂർച്ചകൂട്ടി സൂക്ഷിക്കണമെന്നാണ് ഭോപാൽ എംപികൂടിയായ പ്രഗ്യാ താക്കൂർ കഴിഞ്ഞ മാസം പറഞ്ഞത്. 1000 വർഷമായി തുടരുന്ന ‘യുദ്ധം’ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ചിലരിൽ അത്യാവേശം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന മട്ടിലാണ് ഭാഗവത് പ്രതികരിച്ചത്. അയോധ്യയിൽ അടുത്തവർഷം ജനുവരി ഒന്നിന് രാമക്ഷേത്രം തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചാണ് അമിത് ഷാ ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. ജനകീയ വിഷയങ്ങൾക്കല്ല, ‘ലൗ ജിഹാദി’നാണ് പ്രാധാന്യം നൽകേണ്ടതെന്ന് ബിജെപി കർണാടക അധ്യക്ഷൻ നളിൻ കട്ടീൽ പറയുന്നു. കർണാടകത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ വരികയാണ്.

ജീവൽപ്രശ്നങ്ങളും നാടിന്റെ വികസനവുമല്ല വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും ആർഎസ്എസും വീണ്ടും തെരഞ്ഞെടുപ്പിനെ സമീപിക്കുകയെന്ന് ഉറപ്പായി. കഷക വരുമാനം ഇരട്ടിയാക്കൽ, വർഷം രണ്ട് കോടി തൊഴിൽ , ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ബിജെപി മറന്നു.

നുപുർ ശർമയ്ക്ക് 
തോക്ക് ലൈസൻസ്
പ്രവാചകനെ നിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ച് സർക്കാർ. സ്വയസുരക്ഷയ്ക്കാണിതെന്നാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസിന്റെ വിശദീകരണം. ജീവന് ഭീഷണിയുണ്ടെന്നും തോക്ക് അനുവദിക്കണമെന്നും നുപുർ ശർമ അപേക്ഷ നൽകിയിരുന്നു. വക്താവിന്റെ പ്രവാചക നിന്ദയിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അന്താരാഷ്ട്ര തലത്തില് വൻ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി നേതാവ് നിലവിൽ സസ്പെൻഷനിലാണ്.

v

Previous Post

ജോഷിമഠിൽ 
പൊളിച്ചുനീക്കൽ തുടങ്ങി ; സൈനിക ക്യാമ്പിലെ കെട്ടിടങ്ങളിലും വിള്ളൽ

Next Post

തരൂരിനെതിരെ കെപിസിസിയും ; പൊട്ടിത്തെറിച്ച്‌ സുധാകരൻ ; നേതൃത്വത്തിന്‌ മറുപടിയുമായി തരൂർ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
തരൂരിനെതിരെ-കെപിസിസിയും-;-പൊട്ടിത്തെറിച്ച്‌-സുധാകരൻ-;-നേതൃത്വത്തിന്‌-മറുപടിയുമായി-തരൂർ

തരൂരിനെതിരെ കെപിസിസിയും ; പൊട്ടിത്തെറിച്ച്‌ സുധാകരൻ ; നേതൃത്വത്തിന്‌ മറുപടിയുമായി തരൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.