Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

ആകാശംതൊട്ട്‌ നെല്ലിക്കാമല

by News Desk
January 9, 2023
in TRAVEL
0
ആകാശംതൊട്ട്‌-നെല്ലിക്കാമല
0
SHARES
60
VIEWS
Share on FacebookShare on TwitterShare on Whatsapp
വെള്ളറട
ട്രക്കിങ്, സാഹസികത, ഉദയാസ്തമയം, മനോഹരമായ മലനിരകൾ തുടങ്ങി സാഹസിക ഇക്കോ ടൂറിസത്തിന് സാധ്യത ഏറെയുള്ള ഇടമാണ് അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമല. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലുള്ള നെല്ലിക്കാമല അമ്പൂരിയിലെ പ്രധാന ആകർഷകങ്ങളിലൊന്നാണ്.
പുലർകാലങ്ങളിലും സായാഹ്നങ്ങളിലും മലയുടെ നെറുകയിൽ എത്തുന്നവർക്ക് പകരുന്ന അനുഭൂതി ഒന്നുവേറെയാണ്. ചുറ്റും വിശാലമായ ഭൂപ്രദേശവും മലനിരകളും അഗസ്ത്യാർകൂടവും പശ്ചിമഘട്ടമലകളും നെയ്യാർ ജലസംഭരണിയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്നതും ഉയരുന്നതും ശംഖുംമുഖം കടലിൽ കടലാസ് വള്ളം പോലെ ബോട്ടുകൾ സഞ്ചരിക്കുന്നതുമെല്ലാം കാണാം.
മഴക്കാലത്ത് കോടമഞ്ഞ് ആകാശം തൊടുന്നപോലെ ഒഴുകിനീങ്ങുന്നതും ആസ്വദിക്കാം. മാർത്താണ്ഡവർമ്മ ഒളിവിൽ കഴിഞ്ഞതായി പറയപ്പെടുന്ന ദ്രവ്യപ്പാറയും ഗുഹാക്ഷേത്രവും സമീപത്താണ്. ഇടവഴിയിലെ കാടുവഴികളിലൂടെ മിനിറ്റുകൾ യാത്ര ചെയ്താൽ ദ്രവ്യപ്പാറയിലെത്താം. തിരുവനന്തപുരത്തുനിന്ന് 40 കിലോമീറ്റർ അകലെയുള്ള നെല്ലിക്കാമലയിൽ കാട്ടാക്കട –- നെയ്യാർ ഡാം -–- അമ്പൂരി പൊട്ടൻചിറ വഴി എത്തിച്ചേരാം. നെയ്യാറ്റിൻകര ഭാഗത്തുനിന്നും വെള്ളറട- കുടപ്പനമൂട് വഴി പൊട്ടൻചിറയിലെത്തി നെല്ലിക്കാമലയിലെത്താം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികളുടെ ഹൃദയഭൂമികയായി മാറും. എന്നാൽ ടൂറിസം മേഖലയ്ക്ക് അനന്തസാധ്യതയുണ്ടായിട്ടും അമ്പൂരി പഞ്ചായത്ത് ഭരണസമിതി യാതൊരു വിധത്തിലുള്ള വികസനവും പ്രദേശത്ത് നടപ്പാക്കിയിട്ടില്ല.
മലയുടെ മുകളിലേക്ക് ഒന്നരകിലോമീറ്ററോളം ചെമ്മണ്ണ് നിറഞ്ഞ റോഡിലൂടെ വേണം യാത്ര ചെയ്യാൻ. ഇവിടെ ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും സഞ്ചാരികൾ പറയുന്നു. അപകടസാധ്യതയുള്ള ചിലയിടങ്ങളിൽ സൂചനാബോർഡുകളും പഞ്ചായത്ത് സ്ഥാപിച്ചിട്ടില്ല. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും യാതൊരുവിധ നടപടിയുമില്ല.
Previous Post

ഇരുട്ടിലും മുഴങ്ങുന്ന ശബ്‌ദമാകണം: മാലിനി ഭട്ടാചാര്യ

Next Post

നഴ്സ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധനാ ഫലം

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
നഴ്സ്-മരിച്ചത്-ഭക്ഷ്യവിഷബാധ-മൂലമെന്ന്-രാസപരിശോധനാ-ഫലം

നഴ്സ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധനാ ഫലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.