Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഫിഫ ലോകകപ്പ്: നവംബർ 20 മുതൽ റിയാദ് നിന്നും ജിദ്ദ നിന്നും ദോഹയിലേക്ക് ദിവസേന ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ്

by News Desk
October 27, 2022
in PRAVASI
0
ഫിഫ-ലോകകപ്പ്:-നവംബർ-20-മുതൽ-റിയാദ്-നിന്നും-ജിദ്ദ-നിന്നും-ദോഹയിലേക്ക്-ദിവസേന-ഫ്ലൈറ്റുകൾ-ആരംഭിക്കുമെന്ന്-ഫ്ലൈനാസ്
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ്> ഫിഫ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ചു നവംബർ 20 മുതൽ റിയാദ് നിന്നും ജിദ്ദ നിന്നും ദോഹയിലേക്ക് ദിവസേന ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ് അറിയിച്ചു. നവംബർ 20 ന് റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ആഴ്ചയിൽ 30 സർവീസുകൾ നടത്തുമെന്നാണ് സൗദി എയർ കാരിയറും മിഡിൽ ഈസ്റ്റിലെ മുൻനിര എയർലൈനും ആയ ഫ്ലൈനാസ് അറിയിച്ചത്.

കൂടാതെ ലോകകപ്പിനെത്തുന്ന ആരാധകരിൽ നിന്നും ആഗ്രഹിക്കുന്നവർക്ക് സൗദി സന്ദർശിക്കാനുള്ള അവസരവും ഒരുക്കുമെന്നും കമ്പനി അറിയിച്ചു. “ഞങ്ങൾ ലോകത്തെ രാജ്യവുമായി ബന്ധിപ്പിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ഫ്ലൈനാസിന്റെ വിപുലീകരണ തന്ത്രത്തിന്റെ വെളിച്ചത്തിലാണ് ദോഹയിലേക്കുള്ള പുതിയ ഫ്ലൈറ്റുകൾ ആരംഭിക്കുന്നത്.

2030 ഓടെ 330 ദശലക്ഷം യാത്രക്കാരിൽ എത്തിച്ചേരാനും രാജ്യവുമായി ബന്ധിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വർദ്ധിപ്പിക്കാനുമുള്ള സിവിൽ ഏവിയേഷൻ തന്ത്രത്തിന്റ ഭാഗം കൂടിയാണിത്. ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പിന്റെ ആരാധകർക്കായി “ഹയ” കാർഡ് കൈവശമുള്ള എല്ലാവരെയും കിംഗ്ഡം സ്വാഗതം ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഹയ കാർഡ് കൈവശമുള്ളവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശന വിസയ്ക്കുള്ള അഭ്യർത്ഥന സ്വീകരിച്ചു വിസ അനുവദിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. വിസയുടെ സാധുതാ കാലയളവിൽ നിരവധി തവണ രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും ഉൾപ്പെടുന്ന 60 ദിവസത്തേക്ക് ഈ കാർഡിന്റെ കാലാവധി എന്നും മന്ത്രാലയം അറിയിച്ചു.

Previous Post

ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ റദ്ദാകും: കുവൈറ്റ്

Next Post

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
തദ്ദേശ-ഭരണ-സ്ഥാപനങ്ങളിൽ-51-അഗ്രിക്കൾച്ചറൽ-എൻജിനീയർമാരെ-നിയമിക്കുന്നു

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.