Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കേരളോത്സവം സ്വാഗതസംഘം രൂപീകരിച്ചു

by News Desk
October 26, 2022
in PRAVASI
0
കേരളോത്സവം-സ്വാഗതസംഘം-രൂപീകരിച്ചു
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2,3 തീയതികളിൽ ദുബായ് ക്രസന്റ് സ്കൂളിൽ വച്ച് നടക്കുന്ന കേരളോത്സവം 2022 വിജയിപ്പിക്കാനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഗർഹൂദ് ഈറ്റ്& ഡ്രിങ്ക് റീസ്റ്റോറന്റ് ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം അഡ്വക്കേറ്റ് നജീത് ഉദ്ഘാടനം ചെയ്തു. ഓർമ്മ പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പ് അധ്യക്ഷനായി.

ഓർമ്മ രക്ഷാധികാരി എൻ കെ കുഞ്ഞഹമ്മദ്, സാദിഖ്, കൈരളി ടിവി പ്രതിനിധി ജമാൽ, ഷിജു നെടുമ്പ്രോൺ , രാജൻ മാഹി, അബ്ദുൽ റഷീദ്, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, ജനറൽ കൺവീനർ സജീവൻ കെ വി, പരസ്യ വിഭാഗം കൺവീനർ ഷിജു ബഷീർ എന്നിവർ കേരളോത്സവ കാര്യങ്ങൾ വിശദീകരിച്ചു. സെക്രട്ടറി വിജീഷ നന്ദി പറഞ്ഞു.

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പോറ്റമനാടിനുള്ള ആദരമായാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവം അരങ്ങേറുന്നത്. പ്രവാസ ലോകത്ത് കേരളത്തിന്റെ നാട്ടുൽത്സവങ്ങളുടെ ആരവമുയർത്തിക്കൊണ്ട് ഗൃഹാതുരത്വമുണർത്തുന്ന തനത് നാടൻ കലകളും മേളങ്ങളും ചന്തകളും പുസ്തകശാലകളും അറബ് സംസ്കാരത്തിന്റെ ഭാഗമായ കലാരൂപങ്ങളും രണ്ടുദിവസങ്ങളിലായിഅരങ്ങേറും. ഉത്സവത്തിന് കൊഴുപ്പ് കൂട്ടുവാനായി നാട്ടിൽ നിന്നുള്ള പ്രമുഖ മ്യൂസിക് ബാൻഡ്കളും മന്ത്രിമാർ ഉൾപ്പെടെ സാംസ്കാരിക നായകരും എത്തിച്ചേരും. നോർക്ക ഡയറക്ടർ OV മുസ്തഫ ചെയർമാനും അഡ്വക്കേറ്റ് നജീദ് , മോഹനൻ മൊറാഴ, ഷിജു ശ്രീനിവാസൻ, അനിത ശ്രീകുമാർ എന്നിവർ രക്ഷാധികാരികളുമായ 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

Previous Post

കല കുവൈറ്റ് അഞ്ചാമത് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ

Next Post

ബംഗ്ലാദേശിന്‌ ജയം ; മഴയിൽ കുതിർന്ന്‌ 
ദക്ഷിണാഫ്രിക്ക , മുന്നേറാൻ 
ഇംഗ്ലണ്ട്‌, 
ന്യൂസിലൻഡ്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ബംഗ്ലാദേശിന്‌-ജയം-;-മഴയിൽ-കുതിർന്ന്‌-
ദക്ഷിണാഫ്രിക്ക-,-മുന്നേറാൻ-
ഇംഗ്ലണ്ട്‌,-
ന്യൂസിലൻഡ്‌

ബംഗ്ലാദേശിന്‌ ജയം ; മഴയിൽ കുതിർന്ന്‌ 
ദക്ഷിണാഫ്രിക്ക , മുന്നേറാൻ 
ഇംഗ്ലണ്ട്‌, 
ന്യൂസിലൻഡ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.