Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

റിയാദ് സീസൺ 2022 21 മുതൽ

by News Desk
October 15, 2022
in PRAVASI
0
റിയാദ്-സീസൺ-2022-21-മുതൽ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ്> റിയാദ് സീസൺ 2022 ഒക്ടോബർ 21ന് ആരംഭിക്കും. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അബ്ദുൽ-മുഹ്സിൻ ആലു ശൈഖ് ആണ് തിയതി പ്രഖ്യാപിച്ചത്. “ഭാവനക്കുമപ്പുറം” എന്ന സ്ലോഗനു കീഴിലാണ് ഇത്തവണ റിയാദ് സീസൺ മൂന്നാം പതിപ്പ് അരങ്ങേറുക. സീസ്ൺ 70 ദിവസമോ അതിലേറെയോ നീണ്ടുനിൽക്കും. കഴിഞ്ഞ രണ്ടു പതിപ്പുകളും മാർച്ചിൽ ആണ് അവസാനിച്ചത്. 21നു സിർക്യു ഡു സോലൈലിന്റെ അന്താരാഷ്ട്ര കച്ചേരിയോയാണ് ആരംഭം.
പുതിയ സീസണിൽ 15 മേഖലകളുണ്ട്. “ബൊളിവാർഡ് വേൾഡ്” പ്രദേശമാണ് പ്രധാനപെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകവും ഈ സീസന്റെ സവിശേഷതയാണ്. സന്ദർശകർക്ക് റിയാദ് നഗരത്തിൽ ആദ്യമായി അന്തർവാഹിനി സവാരി ആസ്വദിക്കാം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ സംസ്കാരങ്ങളും അന്തരീക്ഷവും ഉൾപ്പെടുന്നു. അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ, മെക്സിക്കോ, ഇറ്റാലിയൻ, വെനീസ്- തുടങ്ങിയ രാജ്യങ്ങൾ റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, കലകൾ എന്നിവയിലൂടെ അവരുടെ രാജ്യങ്ങളുടെ അനുഭവങ്ങൾ വാഗ്ദാനം ചെയ്യും.

കൂടാതെ കൊമ്പാറ്റ് വില്ലേജ് പോലെയുള്ള നിരവധി പ്രത്യേക പരിപാടികൾ ആസ്വദിക്കാം. സൂപ്പർഹീറോ വില്ലേജ്, മണിക്കൂറിൽ 3,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കേബിൾ.കാർ എന്നുവയും ആസ്വദിക്കാം. വിന്റർ വണ്ടർലാൻഡ്” , “റിയാദ് മൃഗശാല”, “ലിറ്റിൽ റിയാദ്”, “ദി ഗ്രോവ്സ്” , “വയാ റിയാദ്” , റിയാദ് ഫ്രണ്ട്, എന്നിവയും ആസ്വാദകർക്കായുണ്ട്.

Previous Post

ഖസീം പ്രവാസി സംഘം ഉനൈസ ഏരിയ സമ്മേളനം സമാപിച്ചു

Next Post

സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങളും നിർമാർജനം ചെയ്യൂ; താമരശ്ശേരി രൂപതയോട് സി. ലൂസി കളപ്പുര

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
സ്വന്തം-മതത്തിലെ-അന്ധവിശ്വാസങ്ങളും-നിർമാർജനം-ചെയ്യൂ;-താമരശ്ശേരി-രൂപതയോട്-സി.-ലൂസി-കളപ്പുര

സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങളും നിർമാർജനം ചെയ്യൂ; താമരശ്ശേരി രൂപതയോട് സി. ലൂസി കളപ്പുര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.