Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

പക്ഷാഘാതം സംഭവിച്ച മലയാളിയെ ദമ്മാം നവോദയ നാട്ടിലെത്തിച്ചു

by News Desk
October 8, 2022
in PRAVASI
0
പക്ഷാഘാതം-സംഭവിച്ച-മലയാളിയെ-ദമ്മാം-നവോദയ-നാട്ടിലെത്തിച്ചു
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ദമ്മാം> പക്ഷാഘാതം നേരിട്ട് കഴിഞ്ഞ ഒരു മാസമായി ദമ്മാം അൽമന ഹോസ്പിറ്റലിൽ ചികിൽസയിലുള്ള നവോദയ സെക്കൻഡ് സനയ്യ സൗത്ത് യൂണിറ്റ് അംഗമായ സജീവ് ഗോപിയെ തുടർ ചികിത്സക്കായ് നവോദയ സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ പുറപ്പെട്ട ഏയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ആണ് നാട്ടിലേക്ക് വന്നത്.

സജീവിനെ നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം നേതാക്കളായ അഷറഫ് സെക്കൻഡ് സനയ്യ, മൊയ്തീൻ ഷിഹാത്ത് എന്നിവരും, നവോദ സാമൂഹ്യക്ഷേമ വിഭാഗം കേന്ദ്ര കോർഡിനേറ്റർ രഞ്ജിത് വടകരയും സന്ദർശിച്ചിരുന്നു.

നവോദയ സെക്കൻഡ് സനയ്യ സൗത്ത് യൂണിറ്റ് സ്വരൂപിച്ച ചിക്തസ സഹായം താമസ സ്ഥലത്ത് വച്ച് സെക്കൻഡ് സനയ്യ ഏരിയ സാമൂഹ്യ ക്ഷേമവിഭാഗം ചെയർമാൻ അഷറഫ്, യൂണിറ്റ് ട്രഷറർ സമദ്, ജോ: സെക്രട്ടറി സമീർ എന്നിവർ ചേർന്ന് കൈമാറി.

തുടർ ചികിത്സക്കായ് നാട്ടിലേക്ക് പോകണമെന്ന സജീവിന്റെ അഭ്യർത്ഥനയെ തുടർന്ന് നവോദയ സാമൂഹ്യ ക്ഷേമവിഭാഗം കേന്ദ്ര കമ്മറ്റി അംഗവും ടൊയൊട്ട ഏരിയ കൺവീനറുമായ സി.വി.പോളിന്റെ നേതൃത്വത്തിലാണ് ആവശ്യമായ യാത്രാരേഖകളൾ ശരിയാക്കിയത്.

Previous Post

ദര്‍ബാര്‍ ഹാളില്‍ ഇന്നു മുതല്‍ സത്യജിത് റായിയുടെ സിനിമകള്‍

Next Post

Karunya KR-570 Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
karunya-kr-570-lottery-result:-80-ലക്ഷം-നേടിയ-ഭാഗ്യവാനെ-അറിയാം,-നറുക്കെടുപ്പ്-വിവരങ്ങൾ

Karunya KR-570 Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.