Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ബഹ്‌റൈനില്‍ തൊഴില്‍ വിപണി പരിഷ്‌കരണം; ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കും

by News Desk
October 7, 2022
in PRAVASI
0
ബഹ്‌റൈനില്‍-തൊഴില്‍-വിപണി-പരിഷ്‌കരണം;-ഫ്‌ളക്‌സി-വര്‍ക്ക്-പെര്‍മിറ്റ്-നിര്‍ത്തലാക്കും
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ> ഫ്ളക്സി വര്ക്ക് പെര്മിറ്റുകള്ക്ക് പകരം ബഹ്റൈന് പുതിയ തൊഴില് വിപണി പരിഷ്കരണങ്ങള് നടപ്പാക്കുന്നു. പ്രവാസി തൊഴിലാളികളുടെ സംരക്ഷണം വര്ധിപ്പിക്കുക, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള് ലളിതമാക്കുക, തൊഴില് മാറ്റം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബഹ്റൈന് പുതിയ തൊഴില് വിപണി പരിഷ്കാരങ്ങള് പ്രഖ്യാപിച്ചു.
ബഹ്റൈന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന് ഹമദ് ആല് ല്ഖലീഫയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

തൊഴിലുടമയില്ലാതെ രാജ്യത്ത് ജോലി ചെയ്യാന് പ്രവാസികള്ക്ക് അനുവദിക്കുന്നതാണ് നിലവിലെ ഫ്ളെക്സി പെര്മിറ്റ് സംവിധാനം. ഇത് നിര്ത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുക. ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്എംആര്എ)യാണ് പരിഷ്കാരങ്ങള് നടപ്പാക്കുക. ഇതുപ്രകാരം തൊഴിലാളി രജിസ്ട്രേഷന് നടപടിക്രമങ്ങള്ക്കായി പുതിയ തൊഴില് രജിസ്ട്രേഷന് കേന്ദ്രങ്ങളും ഓണ്ലൈന് രജിസ്ട്രേഷന് പോര്ട്ടലും സ്ഥാപിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്ക്കങ്ങള് പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം എല്എംആര്എക്ക് ആയിരിക്കും.

തൊഴിലിടങ്ങളിലെ സുരക്ഷയും സംരക്ഷണവും വര്ധിപ്പിക്കാനായി തൊഴില് പെര്മിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴില്പരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കും. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങള് സംരക്ഷിക്കാനായി തൊഴിലുടമകളുടെ നിയമവിരുദ്ധ പ്രവര്ത്തനങ്ങളും ലംഘനങ്ങളും കണ്ടെത്താന് പരിശോധനകള് വര്ധിപ്പിക്കും.

Previous Post

ഫോക്കസ് കുവൈറ്റ് ശില്പശാല സംഘടിപ്പിച്ചു

Next Post

മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡുകൾ IHNA കരസ്ഥമാക്കി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മികച്ച-നഴ്‌സിംഗ്-വിദ്യാഭ്യാസ-സ്ഥാപനത്തിനുള്ള-അവാർഡുകൾ-ihna-കരസ്ഥമാക്കി

മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡുകൾ IHNA കരസ്ഥമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.