Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

അയ്യായിരം പേര്‍ക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈന്‍ കേരളീയ സമാജം

by News Desk
September 25, 2022
in PRAVASI
0
അയ്യായിരം-പേര്‍ക്ക്-മെഗാ-ഓണസദ്യയൊരുക്കി-ബഹ്‌റൈന്‍-കേരളീയ-സമാജം
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp
മനാമ > അമ്പത് വ്യത്യസ്ത വിഭവങ്ങളുമായി അയ്യായിരം പേര്ക്ക് ബഹ്റൈന് കേരളീയ സമാജം മെഗാ ഓണസദ്യയൊരുക്കി.
മെഗാ സദ്യ ഇന്ത്യന് അംബാസിഡര് ഡോ. പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹറൈന് ഡിപ്ലോമറ്റിക്ക് റിലേഷന്റെ അന്പതാം വാര്ഷികത്തിന്റെ സന്തോഷ സൂചകമായാണ് അന്പതോളം വിഭവങ്ങള് ഇത്തവണ ഓണസദ്യയുടെ സവിശേഷതയായി ബഹറൈന് കേരളീയ സമാജം തീരുമാനിച്ചത്. ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്, സാമൂഹിക സാംസ്കാരിക നേതാക്കള്, വ്യാപാര വ്യവസായ സമൂഹത്തിലെ പ്രമുഖര് അടങ്ങിയ വന്ജനാവലി സദ്യക്കെത്തി.
കേരളത്തിലെ പ്രമുഖ പാചക വിദഗ്ദ്ധന് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുങ്ങിയത്.
കേവലം ഭക്ഷണമൊരുക്കുക എന്നതിലുപരി കേരളീയ സംസ്കാരത്തിന്റെ വിനിമയം സാധ്യമാക്കുന്നതിനും, മലയാളി സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളള്ക്കിടയില് ഇഴയടുപ്പം വളര്ത്താനും ഇത്തരം പൊതു സദ്യകള്ക്ക് സാധ്യമാവുന്നുണ്ടെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തില് ഉള്ള സദ്യകമ്മറ്റിയടക്കം ഏകദേശം മുന്നൂറോളം വരുന്ന സമാജം പ്രവര്ത്തകരാണ് ഓണസദ്യയുടെ വിജയത്തിനായി പ്രയത്നിച്ചത്. മുഴുവന് പ്രവര്ത്തകര്ക്കും ജനറല് സെക്രട്ടറി വര്ഗീസ് കാരക്കല് നന്ദി പറഞ്ഞു.
സമാജത്തിന്റെ ഒന്നര മാസക്കാലത്തോളം നീണ്ട ഓണപരിപാടികളെല്ലാം പ്രവാസിമലയാളി സമൂഹം ആഘോഷത്തോടെ കൊണ്ടാടുകയാണ്.

Previous Post

കുവൈത്തില്‍ വീണ്ടും വോട്ട് വാങ്ങല്‍; ഏഴുപേര്‍ പിടിയില്‍

Next Post

അരങ്ങിന് വിസ്മയമായി ചരടുപിന്നിക്കളി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
അരങ്ങിന്-വിസ്മയമായി-ചരടുപിന്നിക്കളി

അരങ്ങിന് വിസ്മയമായി ചരടുപിന്നിക്കളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.