ഗുവാഹത്തി
“രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ’ നടത്തിയാൽ മദ്രസകളിൽ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ.മദ്രസകൾ തകർക്കാൻ ഉദ്ദേശ്യമില്ല, എന്നാൽ, ഇതിന്റെ മറവിൽ ഭീകരപ്രവർത്തനം നടത്തുന്നെന്ന് വിവരം ലഭിച്ചാൽ തകർക്കുമെന്നും ഹിമന്ത പറഞ്ഞു. ഭീകരബന്ധം ആരോപിച്ച് ബോംഗൈഗാവ് ജില്ലയിലെ മദ്രസ അസം സർക്കാർ ചൊവ്വാഴ്ച പൊളിച്ചുമാറ്റി.