Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സ്വതന്ത്ര മാധ്യമത്തിന്റെ 
ചിറകരിയരുത് ; പ്രതിഷേധമുയര്‍ത്തി 
മാധ്യമപ്രവർത്തക 
സംഘടനകളും 
പ്രതിപക്ഷ നേതാക്കളും

by News Desk
August 25, 2022
in INDIA
0
സ്വതന്ത്ര-മാധ്യമത്തിന്റെ-
ചിറകരിയരുത്-;-പ്രതിഷേധമുയര്‍ത്തി-
മാധ്യമപ്രവർത്തക-
സംഘടനകളും-
പ്രതിപക്ഷ-നേതാക്കളും
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
എൻഡിടിവി വളഞ്ഞവഴിയിലൂടെ പിടിച്ചെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന് മാധ്യമപ്രവർത്തക സംഘടനകളും പ്രതിപക്ഷ നേതാക്കളും. അദാനി ഗ്രൂപ്പിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് പ്രസ്താവനയിറക്കി.

കോർപറേറ്റുകളുടെയും ചില ചാനലുകളുടെയും വക്താക്കളായി രാജ്യത്തെ ദൃശ്യമാധ്യമങ്ങൾ മാറുന്നു. എൻഡിടിവിയുടെ ഏറ്റെടുക്കൽ കേന്ദ്രസർക്കാർ താൽപ്പര്യപ്രകാരമാണ്. പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനാണ് നീക്കം. ഭരണകക്ഷിയുടെ ഇടുങ്ങിയ ആശയഗതികൾ അടിച്ചേൽപ്പിക്കപ്പെടും. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന പ്രതീതികൂടി തകർക്കപ്പെടുകയാണ്–- പ്രസ്താവനയിൽ പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പൂർണമായും ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റുചെയ്തു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അവസാന തുരുത്താണ് കോർപറേറ്റുകൾ ഏറ്റെടുക്കുന്നതെന്ന് എസ്പി നേതാവും രാജ്യസഭാംഗവുമായ കപിൽ സിബൽ പറഞ്ഞു.

ഓഹരി വാങ്ങിയത് 
ഉടമസ്ഥരുടെ അറിവില്ലാതെ
പ്രമുഖ മാധ്യമസ്ഥാപനമായഎന്ഡിടിവിയുടെ 29 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് ഉടമകളുടെ അനുമതിയില്ലാതെ. എന്ഡിടിവി സ്ഥാപക പ്രൊമോട്ടര്മാരായ രാധികയുമായോ പ്രണോയ് റോയിയുമായോ ഒരു ചർച്ചയും കൂടാതെയാണ് പ്രൊമോട്ടർ കമ്പനിവഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതെന്ന് എൻഡിടിവി പ്രതികരിച്ചു.

ഓഹരി ഇടപാട് പൂർത്തിയായാൽ ബിജെപി സര്ക്കാരില് ശക്തമായ സ്വാധീനമുള്ള അദാനി ഇന്ത്യയിലെ പ്രമുഖ ടെലിവിഷൻ ന്യൂസ് നെറ്റ്വർക്കിന്റെ ഉടമസ്ഥനാകും. കഴിഞ്ഞ ഒരുവർഷമായി എൻഡിടിവി​യെ സ്വന്തമാക്കാനുള്ള ശ്രമം അദാനി ആരംഭിച്ചിരുന്നു. എന്നാൽ, ഗൗതം അദാനിയെന്ന വ്യവസായഭീമനോട് മുഖംതിരിക്കുന്ന സമീപനമാണ് ഉടമസ്ഥരായ രാധികയും പ്രണോയ് റോയിയും സ്വീകരിച്ചത്. പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും കൈവശം 32.26 ശതമാനം ഓഹരിയാണുള്ളത്.

Previous Post

കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ : ഗെലോട്ടിന് സാധ്യത

Next Post

ഗവർണർ സർവകലാശാലകളുടെ അന്തകനായി: എം വി ജയരാജൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഗവർണർ-സർവകലാശാലകളുടെ-അന്തകനായി:-എം-വി-ജയരാജൻ

ഗവർണർ സർവകലാശാലകളുടെ അന്തകനായി: എം വി ജയരാജൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.