Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

റിയാദ്- -തിരുവനന്തപുരം വിമാന സർവീസ് പുനഃരാരംഭിക്കണം: കേളി ബത്ഹ സമ്മേളനം

by News Desk
July 28, 2022
in PRAVASI
0
റിയാദ്-തിരുവനന്തപുരം-വിമാന-സർവീസ്-പുനഃരാരംഭിക്കണം:-കേളി-ബത്ഹ-സമ്മേളനം
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ് > കേളി കലാസാംസ്കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ഹ ഏരിയസമ്മേളനം എംസി ജോസഫൈൻ നഗറിൽ കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി.ഏരിയ കമ്മറ്റി അംഗം മോഹൻദാസ് ആമുഖ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ ഷഫീഖ് സ്വാഗതവും ബിജു തായമ്പത്ത് രക്തസാക്ഷി പ്രമേയവും അജിത് ഖാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ പ്രവർത്തന റിപ്പോർട്ടും, വരവ് – ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

രാമകൃഷ്ണൻ, കെപി കൃഷ്ണൻ, തങ്കച്ചൻ (പ്രസീഡിയം), പ്രഭാകരൻ കണ്ടോന്താർ, മുരളി കണിയാരത്ത്, രജീഷ് പിണറായി (സ്റ്റിയറിങ്), സൗബീഷ്, മുജീബ്, സുധീഷ് (മിനുട്സ്), അനിൽ അറക്കൽ, ഹുസൈൻ പി എ (രജിസ്ട്രേഷൻ), മോഹൻദാസ്, ഉമ്മർ, ഷഫീഖ് (ക്രഡൻഷ്യൽ), വിനോദ് മലയിൽ, മൂസ കൊമ്പൻ, ശശികുമാർ (പ്രമേയം) എന്നിവരടങ്ങിയ സബ്കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആറ് യൂണിറ്റുകളിൽ നിന്നായി പതിനാല് പേർ ചർച്ചകളിൽ പങ്കെടുത്തു. പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

തിരുവനന്തപുരം എയർപ്പോർട്ടിലേക്ക് റിയാദിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ഇല്ലാത്തത് കാരണം പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുന്നതിന്ന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഉമ്മർ മുസ്ലിം വീട്ടിൽ ക്രഡൻഷ്യൽ റിപ്പോർട് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ഗീവർഗീസ്, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ജോയിൻ്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ രജീഷ് പിണറായി, കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി സജീന തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് ( പ്രസിഡന്റ് ), രാമകൃഷ്ണൻ (സെക്രട്ടറി ), ബിജു തായമ്പത്ത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രാമകൃഷ്ണൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Previous Post

ചാലക്കുടിയിൽ ഫ്‌ളൈ ഓവറിലെ ഹമ്പ് അപകടമുണ്ടാക്കുന്നുവെന്ന്‌ സോഷ്യൽ മീഡിയയിൽ പരാതി; മന്ത്രിയുടെ ഇടപെടലിൽ ഉടൻ പരിഹാരം

Next Post

ശമ്പള കുടിശ്ശിക; യുഎഇയിൽ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ശമ്പള-കുടിശ്ശിക;-യുഎഇയിൽ-സ്ഥാപനങ്ങൾക്കെതിരെ-കടുത്ത-നടപടി

ശമ്പള കുടിശ്ശിക; യുഎഇയിൽ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.