Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സിൽ അബ്സ്ലി ഫിക്സഡ് മെച്യൂരിറ്റി പ്ലാന്‍

by News Desk
July 16, 2022
in BUSINESS
0
ആദിത്യ-ബിര്‍ള-സണ്‍-ലൈഫ്-ഇന്‍ഷൂറന്‍സിൽ-അബ്സ്ലി-ഫിക്സഡ്-മെച്യൂരിറ്റി-പ്ലാന്‍
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ആദിത്യ ബിര്ള കാപിറ്റല് ലിമിറ്റഡിന്റെ ലൈഫ് ഇന്ഷൂറന്സ് വിഭാഗമായ ആദിത്യ ബിര്ള സണ് ലൈഫ് ഇന്ഷൂറന്സ് പുതു തലമുറാ സമ്പാദ്യ പദ്ധതിയായ അബ്സ്ലി ഫിക്സഡ് മെച്യൂരിറ്റി പ്ലാന് അവതരിപ്പിച്ചു. നോണ് ലിങ്ക്ഡ്, നോണ് പാര്ട്ടിസിപേറ്റിങ് എന്ഡോവ്മെന്റ് വിഭാഗത്തില് പെട്ട ഈ പദ്ധതി കാലാവധിക്കു ശേഷം മൊത്തത്തില് ലഭിക്കുന്ന നേട്ടങ്ങള്ക്ക് പൂര്ണമായ ഗാരണ്ടി നല്കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങളെ മറി കടക്കുന്ന നേട്ടങ്ങളും സംരക്ഷണവും സംയോജിപ്പിച്ചു കൊണ്ട് പോളിസി ഉടമകള്ക്ക് ഹ്രസ്വകാല-ദീര്ഘകാല സാമ്പത്തിക സുരക്ഷിതത്വം നല്കുന്നതാണ് ഈ പദ്ധതി.

ജീവിത പരിരക്ഷയ്ക്കൊപ്പം 6.41 ശതമാനം വരെ റിട്ടേണാണ് അബ്സ്ലി ഫിക്സഡ് മെച്യൂരിറ്റി പദ്ധതി നല്കുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകളില് മിക്കവയും നല്കുന്ന പലിശ നിരക്കിനേക്കാള് ഉയര്ന്ന നിരക്കുകളാണ് ഇത്. പോളിസി ഉടമകള്ക്ക് തങ്ങളുടെ സ്വപ്നങ്ങള് യാഥാര്ത്ഥ്യമാക്കാനാവും വിധത്തില് സാമ്പത്തിക ഗാരണ്ടിയാണ് ഈ പുതിയ സമ്പാദ്യ പദ്ധതിയിലൂടെ അബ്സ്ലി നല്കുന്നത്.

ഈ പദ്ധതിയില് സ്ഥിര നിക്ഷേപങ്ങളുടെ രീതിയില് ഒറ്റത്തവണ പണമടച്ച് (പ്രീമിയം അടവു കാലാവധി) പോളിസി കാലാവധി സംബന്ധിച്ച് (5 മുതല് 10 വരെ വര്ഷം) തെരഞ്ഞെടുപ്പു നടത്താനാവും. ഇതിനു പുറമെ സറണ്ടര് ആനുകൂല്യം നൂറു ശതമാനത്തില് തുടങ്ങി ഓരോ വര്ഷവും ഓരോ ശതമാനം വര്ധിക്കുകയും ചെയ്യുന്നത് പോളിസി ഉടമകള്ക്ക് തങ്ങളുടെ പോളിസി സറണ്ടര് ചെയ്യേണ്ടി വന്നാല് തങ്ങളുടെ പണം നഷ്ടമാകുന്നില്ല എന്നും ഉറപ്പു വരുത്തുന്നു.

അനിശ്ചിതത്വങ്ങളുടേതായ ഇക്കാലത്ത് പോളിസി ഉടമകള്ക്ക് സഹായമെത്തിക്കാന് തങ്ങള് തുടര്ച്ചയായി ശ്രമിക്കുകയാണെന്നും ഇതിനായി അവര്ക്കാവശ്യമായ സാമ്പത്തിക ഉറപ്പും എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങളുണ്ടായാല് അനുയോജ്യമായ പരിരക്ഷയും നല്കുകയാണെന്നും ആദിത്യ ബിര്ള സണ് ലൈഫ് ഇന്ഷൂറന്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമീഷ് റാവു പറഞ്ഞു.

Previous Post

നഗരത്തിലെത്തിയ കുരങ്ങൻ ഹൈക്കോടതി വളപ്പിലും കറങ്ങി

Next Post

ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുഎഇ 200 കോടി ഡോളര്‍ നിക്ഷേപിക്കും

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഇന്ത്യയില്‍-ഫുഡ്-പാര്‍ക്കുകള്‍-സ്ഥാപിക്കാന്‍-യുഎഇ-200-കോടി-ഡോളര്‍-നിക്ഷേപിക്കും

ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുഎഇ 200 കോടി ഡോളര്‍ നിക്ഷേപിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.