Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികളില്‍ 70 ശതമാനം ക്രിസ്ത്യാനികള്‍

by News Desk
July 8, 2022
in AUSTRALIA
0
ഓസ്‌ട്രേലിയന്‍-മലയാളികളില്‍-70-ശതമാനം-ക്രിസ്ത്യാനികള്‍
0
SHARES
438
VIEWS
Share on FacebookShare on TwitterShare on Whatsapp

2021ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയയില്‍ 78, 738 മലയാളികളാണുള്ളത്. ഓസ് ട്രേലിയയില്‍ മലയാളികളുടെ എണ്ണം കൂടിയതിനൊപ്പം, ഓരോ മതവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്.

ഇതില്‍ 55,192 പേരാണ് വിവിധ ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നതായി സെന്‍സസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അതായത്, ആകെ മലയാളികളില്‍ 70.09 ശതമാനമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍.

36,000ഓളം പേരായിരുന്നു 2016ലെ സെന്‍സസില്‍ ക്രിസ്ത്യാനികള്‍ എന്ന് രേഖപ്പെടുത്തിയത്.

2016ലെ സെന്‍സസില്‍ ആകെ മലയാളികളുടെ 75 ശതമാനമായിരുന്നു ക്രിസ്ത്യന്‍ വിശ്വാസികള്‍. ഇതാണ് 70 ശതമാനമായി കുറഞ്ഞിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയിലെ രണ്ടാമത്തെ വലിയ മതവിഭാഗം ഹിന്ദുക്കളാണ്.

17,772 പേരാണ് ഹിന്ദുമതം രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ സെന്‍സസില്‍ 11,687 പേരായിരുന്നു ഹിന്ദുക്കള്‍.

2016ല്‍ ഓസ്‌ട്രേലിയന്‍ മലയാളികളിലെ 22 ശതമാനമാണ് ഹിന്ദുക്കളെങ്കില്‍, ഇപ്പോള്‍ അത് 22.6 ശതമാനമായി.

ഇസ്ലാം മതവിശ്വാസികളായ 2,033 മലയാളികളാണ് ഓസ്‌ട്രേലിയയിലുള്ളത്. 1,119ല്‍ നിന്നാണ് അഞ്ചു വര്‍ഷം കൊണ്ട് മുസ്ലിങ്ങളുടെ എണ്ണം ഇത്രയും കൂടിയത്. മലയാളി ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ 2.1 ശതമാനമുണ്ടായിരുന്നത് 2.6 ശതമാനമായാണ് കൂടിത്.

എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് മതമില്ലാത്തവരിലാണ്.

2,267 ഓസ്‌ട്രേലിയന്‍ മലയാളികള്‍ മതമില്ലാത്തവരാണ്.

2016ല്‍ 729 മലയാളികള്‍ മാത്രമാണ് മതമില്ല എന്ന് രേഖപ്പെടുത്തിയിരുന്നത്. അായത്, മൂന്നിരട്ടിയിലേറെ വര്‍ദ്ധനവാണ് മതമില്ലാത്തവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

മാത്രമല്ല, കഴിഞ്ഞ സെന്‍സസില്‍ ആകെ മലയാളികളുടെ 1.4 ശതമാനം മാത്രമായിരുന്നു മതമില്ലാത്തവരെങ്കില്‍, ഇത്തവണ അത് 2.9 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.

ക്രിസ്ത്യാനികളില്‍ മുന്നില്‍ കത്തോലിക്കര്‍

ക്രിസ്ത്യന്‍ മതവിശ്വാസികളായ ഓസട്രേലിയന്‍ മലയാളികളില്‍ ഭൂരിഭാഗവും കത്തോലിക്കാ വിശ്വാസികളാണ്.

38,288 പേരാണ് കത്തോലിക്ക മതം സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കിഴക്കന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളായ 7,335 പേരും, പെന്തക്കോസ്ത് വിശ്വാസികളായ 2,796 പേരുമുണ്ട്.

ഏത ക്രിസ്ത്യന്‍ വിശ്വാസം എന്ന് രേഖപ്പെടുത്താത്ത 3,943 പേരാണ് ഉള്ളത്.

മലയാളി എന്ന് രേഖപ്പെടുത്തിയവര്‍ക്കിടയില്‍ ബുദ്ധമതവിശ്വാസികളായ 13 പേരും, ജൂത വിശ്വാസികളായ എട്ടു പേരുമുണ്ട്.

കടപ്പാട്: SBS മലയാളം

ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ്‌ മലയാളം’  WhatsApp group: OZMALAYALAM WhatsApp Group 3  

 
Please Like our Facebook page >> https://www.facebook.com/OzMalayalam
 
 
Previous Post

പരിസ്ഥിതിലോല ജനസാന്ദ്രത, ഭൂപ്രകൃതി മുൻനിർത്തി നിർണയിക്കണം: മുഖ്യമന്ത്രി

Next Post

ഓസ്‌ട്രേലിയയിലെ വാക്‌സിന്‍ നയത്തില്‍ മാറ്റം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഓസ്‌ട്രേലിയയിലെ-വാക്‌സിന്‍-നയത്തില്‍-മാറ്റം

ഓസ്‌ട്രേലിയയിലെ വാക്‌സിന്‍ നയത്തില്‍ മാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.