Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

അൽഐനിൽ വോളിബോൾ മത്സരത്തിന് അരങ്ങ് ഒരുങ്ങുന്നു

by News Desk
April 18, 2022
in PRAVASI
0
അൽഐനിൽ-വോളിബോൾ-മത്സരത്തിന്-അരങ്ങ്-ഒരുങ്ങുന്നു
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

അൽ ഐൻ> അൽ ഐൻ മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ലുലു റോളിംങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് വോളിബോൾ ടൂർണ്ണമെൻ്റിന് ഈ വർഷം മുതൽ അൽ ഐനിൽ തുടക്കമാകും . ഏപ്രിൽ 22 ന് രാത്രി 9.30 ന് അൽ ഐൻ ഖത്താറ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യുഎഇ യിലെ മികച്ച 6 ടീമുകൾ പങ്കെടുക്കും . ഈ വർഷം ഒരു ദിവസം കൊണ്ട് തന്നെ മത്സരങ്ങൾ പുർണ്ണമാകും. വരും വർഷങ്ങളിൽ കൂടുതൽ ദിവസങ്ങളിലായി ഇന്ത്യയിലേയും യുഎഇയിലേയും ഇൻറർനാഷണൽ കളിക്കാർ ഉൾകൊള്ളുന്ന 8 ടീമുകളെ പങ്കെടുപ്പിച്ച് യു.എ ഇ യിലെ മികച്ച മത്സരങ്ങളിൽ ഒന്നായി ഇതിനെ മാറ്റും എന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

വോളിബോൾ മത്സരത്തിൻ്റെ നടത്തിപ്പിനായി സ്ഥിരം സംഘാടക സമിതിക്കും രൂപം നൽകി ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ (ചെയർമാൻ ), റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ പി. (വൈ. ചെയർമാൻ), ലോക കേരള സഭാ അംഗം ഇ കെ സലാം (ജനറൽ കൺവീനർ), ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു , മലയാളി സമാജം പ്രസിഡണ്ട് റസ്സൽ മുഹമ്മദ് സാലി (സെക്രട്ടറി) , വിനോദ് (ട്രഷറർ), രമേഷ് കുമാർ (കായിക വിഭാഗം സെക്രട്ടറി ഉമ്മർമംഗലത്ത് (അസി. കായിക വിഭാഗം സെക്രട്ടറി ), നവ് ഹാൻ തുടങ്ങിയവർ അംഗങ്ങ മുഴുവൻ വോളി ബോൾ പ്രേമികളുടെയും സഹകരണം പ്രതിക്ഷിക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു തുടർ വർഷങ്ങളിലും റമദാൻ മാസത്തിൽ ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന് ലുലു പ്രതിനിധികളും മലയാളി സമാജം ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു

Previous Post

വാഹനാപകടത്തിൽ എൻജിഒ യൂണിയൻ നേതാവ് കെ പ്രദീപ്‌കുമാർ മരിച്ചു

Next Post

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മുഖ്യമന്ത്രി-വീണ്ടും-അമേരിക്കയിലേക്ക്;-ചികിത്സയ്ക്കായി-ശനിയാഴ്ച-പുറപ്പെടും

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.