Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

കാരവൻ ടൂറിസം വാഗമണ്ണിന്‌ 
കരുത്തേകും

by News Desk
February 26, 2022
in TRAVEL
0
കാരവൻ-ടൂറിസം-വാഗമണ്ണിന്‌-
കരുത്തേകും
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp
വാഗമൺ > വാഗമണിൽ ആരംഭിച്ച കാരവൻ പാർക്കിൽ നിലവിൽ രണ്ടും ഭാവിയിൽ എട്ടും കാരവനുകൾക്ക് പാർക്ക് ചെയ്യാനാവും. ആദ്യപടിയായാണ് രണ്ട് കാരവനിനുള്ള സൗകര്യം ഏർപ്പെടുത്തിയത്. നാല് പേർക്ക് സഞ്ചരിക്കാവുന്ന ബെൻസിന്റെ കാരവനും ഇവിടെയുണ്ട്. സഞ്ചാരികൾക്ക് കാരവനിൽ ചുറ്റിനടന്ന് സമീപപ്രദേശങ്ങൾ ആസ്വദിക്കാം.
പുതിയ വിനോദസഞ്ചാര അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്. നാല് സോഫ, ടിവി, മെക്രോവേവ് ഓവൻ, ഇൻഡക്ഷൻ അടുപ്പ്, കബോർഡുകൾ, ജനറേറ്റർ, ഫ്രിഡ്ജ്, ഹീറ്റർ സംവിധാനത്തോടുകൂടിയ കുളിമുറി, കിടക്കാനുള്ള ബെർത്തുകൾ എന്നിവ കാരവനിലുണ്ടാകും. കാരവൻ പാർക്കിൽ ഗ്രില്ലിങ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റുമുണ്ട്. സ്വകാര്യ വിശ്രമകേന്ദ്രം, ഹൗസ് കീപ്പിങ് സംവിധാനം, മുഴുവൻസമയ വ്യക്തിഗത സേവനം, ക്യാമ്പ് ഫയർ എന്നിവ പാർക്കിലെ സവിശേഷതകളാണ്.
വാഗമണ്ണിൽ നടന്ന ഉദ്ഘാടനയോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, സി വി വർഗീസ്, കെ ടി ബിനു, നിശാന്ത് വി ചന്ദ്രൻ, എം ജെ വാവച്ചൻ, വി സജീവ്കുമാർ, നിത്യ എഡ്വിൻ, എസ് നന്ദകുമാർ, പ്രസാദ് മാഞ്ഞാലി, വി ആർ കൃഷ്ണതേജ, കമീഷണർ അർജുൻ പാണ്ഡ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Previous Post

ഭരണഘടനയെ ദുര്‍ബലമാക്കുന്ന നീതിന്യായ ഒത്തുകളി അപകടം: എം എ ബേബി

Next Post

ഏഴ്​ വയസ്സിനു മുകളിലുള്ളവർക്ക്​ മക്ക, മദീന ഹറം പള്ളികളിൽ പ്രവേശിക്കാൻ അനുമതി

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
ഏഴ്​-വയസ്സിനു-മുകളിലുള്ളവർക്ക്​-മക്ക,-മദീന-ഹറം-പള്ളികളിൽ-പ്രവേശിക്കാൻ-അനുമതി

ഏഴ്​ വയസ്സിനു മുകളിലുള്ളവർക്ക്​ മക്ക, മദീന ഹറം പള്ളികളിൽ പ്രവേശിക്കാൻ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.