Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഭരണഘടനയെ ദുര്‍ബലമാക്കുന്ന നീതിന്യായ ഒത്തുകളി അപകടം: എം എ ബേബി

by News Desk
February 26, 2022
in KERALA
0
ഭരണഘടനയെ-ദുര്‍ബലമാക്കുന്ന-നീതിന്യായ-ഒത്തുകളി-അപകടം:-എം-എ-ബേബി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> രാജ്യം ഭരിക്കുന്നവരും നീതിന്യായ സംവിധാനങ്ങളും ഒത്തുകളിച്ച് ഭരണഘടനയെ അസ്ഥിരമാക്കുന്ന പ്രവണതയാണിപ്പോഴുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ഭീതിദമായ അവസ്ഥയാണിത്. ഇതിനെതിരായി ശക്തമായ ചെറുത്തുനില്പ്പ് ഉയരണം. മീഡിയാവണ് ചാനല് സംപ്രേഷണം തടഞ്ഞുള്ള കേന്ദ്രസര്ക്കാര് നടപടിയില് പ്രതിഷേധിച്ച് ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യന് ഭരണഘടനയും’ സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഴുവന് ജനങ്ങള്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുംവിധമാണ് ഇന്ത്യന് ഭരണഘടന രൂപപ്പെടുത്തിയത്. അഭിപ്രായം പറയലാണ് മാധ്യമ പ്രവര്ത്തനം. എന്ത് സാഹചര്യത്തിലാണ് മീഡിയാവണ്ണിന്റെ പ്രവര്ത്തനാനുമതി നിരോധിച്ചതെന്ന് കേന്ദ്രസര്ക്കാര് വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചെയ്യാനോ എതിര് പറയാനോ പാടില്ലാത്ത ദൈവമാണ് കേന്ദ്രസര്ക്കാരെന്നാണ് പല കോടതികളുടെയും ധാരണ. ഇത് ജനാധിപത്യത്തിന്റെ നിലനില്പ്പിന് അപകടകരമാണ്. എതിര്ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ആര്എസ്എസ് ശ്രമങ്ങളുടെ ഭാഗമാണ് മീഡിയാവണ് പ്രവര്ത്താനനുമതി തടയല്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. തങ്ങള്ക്ക് നേരെ എതിര്പ്പ് വരുമ്പോള് മാത്രം പ്രതികരിച്ചാല് മതിയെന്ന രീതി മറണം.

1938ല് ജയപ്രകാശ് നാരായണന്റെ അധ്യക്ഷതയില് കോഴിക്കോട്ട് ചേര്ന്ന കെപിസിസി സമ്മേളനമാണ് കമ്യൂണിസ്റ്റ് പാര്ടിയുടെ നിരോധനത്തെ എതിര്ത്ത് പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷത്തോട് വലിയ താല്പ്പര്യമൊന്നുമില്ലാഞ്ഞിട്ടും കോഴിപ്പുറത്ത് മാധവമേനോന് ശക്തമായ ഭാഷയിലാണ് നിരോധനത്തിനെതിരെ ആഞ്ഞടിച്ചത്. ഈ ചരിത്ര സാഹചര്യം ഉള്ക്കൊണ്ട്, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പ്പിക്കണമെന്നും ബേബി പറഞ്ഞു. കെ പി കേശവമേനോന് ഹാളില് നടന്ന ചടങ്ങില് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി അധ്യക്ഷനായി.

Previous Post

പിറന്നാളാഘോഷ സംഘം ഒഴുക്കില്‍ പെട്ടു; പെണ്‍കുട്ടിയ്ക്കായി തെരച്ചില്‍ തുടരുന്നു

Next Post

കാരവൻ ടൂറിസം വാഗമണ്ണിന്‌ 
കരുത്തേകും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാരവൻ-ടൂറിസം-വാഗമണ്ണിന്‌-
കരുത്തേകും

കാരവൻ ടൂറിസം വാഗമണ്ണിന്‌ 
കരുത്തേകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.