Monday, May 19, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

മലയാള സിനിമ അടിമുടി മാറും; റെഡ് വി റാപ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ 8K സിനിമ ക്യാമറ കേരളത്തിലെത്തി

by News Desk
February 15, 2022
in Uncategorized
0
മലയാള-സിനിമ-അടിമുടി-മാറും;-റെഡ്-വി-റാപ്റ്റര്‍-ലിമിറ്റഡ്-എഡിഷന്‍-8k-സിനിമ-ക്യാമറ-കേരളത്തിലെത്തി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Red Raptor

ഇന്ത്യൻ സിനിമയ്‍ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാൻ റെഡ് വി റാപ്റ്റർ സിനിമ ക്യാമറ കേരളത്തിൽ. റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്റെ (V Raptor) വൈറ്റ് കളർ (White) സ്റ്റോംട്രൂപ്പർ (Stormtrooper) സ്പെഷ്യൽ എഡിഷനാണ് എത്തിയിരിക്കുന്നത്. ഡെയർ പിക്ചേഴ്സ് (Dare Pictures) മാനേജിംഗ് ഡയറക്‍ടർ ധീരജ് പള്ളിയിലാണ് ക്യാമറ അവതരിപ്പിച്ചത്. നടൻ മമ്മൂട്ടി പുതിയ ക്യാമറ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റൽ സിനിമ.

വി റാപ്റ്റർ ഒരു അൾട്രാ സ്ലോ മോഷൻ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റർ 8K യുടെ വരവ്. ഏറ്റവും വേഗതയേറിയ സ്കാൻ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ചിത്രീകരിക്കാൻ കഴിയും. മറ്റ് സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്‌ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്‌ഡുകൾ പകർത്താൻ സാധിക്കും.

Red V Raptor

8K റെസൊല്യൂഷനിലുളള വിസ്ത വിഷൻ സെൻസർ ആണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. 17+ ഉയർന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളർ സയൻസ് (Colour Science), തെർമൽ മെക്കാനിസം (Thermal Mechanism) എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്ട്രയിറ്റ് മൊബൈൽ ട്രാൻസ്മിഷൻ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്.

പ്രൊഫഷണൽ സിനിമ ക്യാമറയുടെ നിർമാണ രംഗത്ത് എന്നും അതിശയകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള റെഡ് കമ്പനി ഈ ക്യാമറ 2021ന്റെ ആരംഭത്തിൽ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ചിപ്പ് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു.

Red Raptorറെഡ് ക്യാമറകളുടെ കടുത്ത ആരാധകനും ഉപഭോക്താവുമാണ് ധീരജ്. റെഡ് കമ്പനി പ്രസിഡന്റും ഉടമയുമായ ജെറെഡ് ലാൻഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടർന്ന് സ്പെഷ്യൽ എഡിഷൻ ക്യാമറ നൽകുകയായിരുന്നു.

തെന്നിന്ത്യയിൽ ആദ്യ 8K ക്യാമറയായ വെപ്പൺ (Weapon), ഏഷ്യയിലെ ആദ്യ komodo 6K അവതരിപ്പിച്ചതും ധീരജിന്റെ ഉടമസ്ഥതയിലുള്ള ഡെയർ പിക്ചേഴ്സ് ആണ്. നായകന്റെ ഇൻട്രോ സീനുകൾ, പരസ്യ ചിത്രങ്ങൾ, മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രീകരിക്കാനായി നിലവിൽ ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നുമായിരുന്നു ക്യാമറകൾ വന്നിരുന്നത്. ഭാരമേറിയ, വയറുകൾ നിറഞ്ഞ, റെസൊല്യൂഷനും കളർ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകൾക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കൽ ഇമേജിംഗ് അഡൈ്വസർ കൂടിയായ ധീരജ് പറഞ്ഞു.

Previous Post

‘റെഡ് @ കൊച്ചി’ സിപിഐ എം സംസ്ഥാന സമ്മേളന വാർത്താപത്രിക പ്രകാശനം ചെയ്തു

Next Post

വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ചിത്രം ‘നെയ്‌മര്‍’ ചിത്രീകരണം ആരംഭിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
5
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
3
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
12
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
2
ചൈനീസ്-ആപ്പ്-നിരോധനം;-ഇന്ത്യ-ചൈനയുടെ-ക്ഷമ-പരീക്ഷിക്കുന്നുവെന്ന്-ചൈന
Uncategorized

ചൈനീസ് ആപ്പ് നിരോധനം; ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

February 19, 2022
15
നോയ്‌സ്-പുതിയ-സ്മാര്‍ട്-വാച്ച്-ഇന്ത്യന്‍-വിപണിയില്‍-അവതരിപ്പിച്ചു
Uncategorized

നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

February 19, 2022
5
Next Post
വി-സിനിമാസ്-ഇന്റര്‍നാഷണലിന്റെ-ചിത്രം-‘നെയ്‌മര്‍’-ചിത്രീകരണം-ആരംഭിച്ചു

വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ചിത്രം 'നെയ്‌മര്‍' ചിത്രീകരണം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.