Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘ആദിത്യനാഥ്‌ വഞ്ചകൻ; ഞങ്ങളിനി ബിജെപി അല്ല’

by News Desk
February 11, 2022
in INDIA
0
‘ആദിത്യനാഥ്‌-വഞ്ചകൻ;-ഞങ്ങളിനി-ബിജെപി-അല്ല’
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

സിയാന (ബുലന്ദ്ഷഹർ)
‘ഞാനും കുടുംബവും ബിജെപിക്ക് വോട്ട് ചെയ്തവരാണ്, യുപി സർക്കാർ ഞങ്ങളെ ബിജെപി അല്ലാതാക്കിമാറ്റി. ആദിത്യനാഥ് വഞ്ചകനാണ്. 10 ലക്ഷം നഷ്ടപരിഹാരവും ഇളയമകന് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തു. ഒന്നുമുണ്ടായില്ല. ബിജെപിക്കുവേണ്ടിയാണ് മകൻ മരിച്ചത്. ശത്രുക്കളെപ്പോലെയാണ് ഇപ്പോൾ ബിജെപിക്കാരുടെ പെരുമാറ്റം’–- അറുപത്തിരണ്ടുകാരനായ ചൗധുരി അമർജിത് ദലാൽ പറഞ്ഞു. അമർജിത്തിന്റെ മകൻ സുമിത് ദലാലിനെ 2018 ഡിസംബർ മൂന്നിന് വർഗീയ സംഘർഷത്തിനായി ബിജെപിക്കാര് കൂട്ടിക്കൊണ്ടുപോയതാണ്. വെടിയേറ്റ് മരിച്ചു.

പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ് കൊല്ലപ്പെട്ട ആൾക്കൂട്ട ആക്രമണത്തിനിടെയായിരുന്നു ഇത്. സിയാനയ്ക്കു സമീപം മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്ത് പശുക്കളുടെ ശരീരാവശിഷ്ടം കണ്ടെത്തിയതായിരുന്നു തുടക്കം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി യുപിയിൽ വർഗീയ സംഘർഷങ്ങൾക്ക് വഴിതേടുകയായിരുന്ന ബിജെപി വിഷയം കത്തിച്ചു. പ്രാദേശിക ബിജെപി നേതാക്കള് പശുക്കളുടെ അവശിഷ്ടങ്ങളുമായി ചിരങ്വതി പൊലീസ് പോസ്റ്റിലേക്ക് പ്രകടനമായെത്തി. അനുനയിപ്പിക്കാൻ എസ് ഐ സുബോധ് സിങ് ശ്രമിച്ചു.

അക്രമി സംഘം ആദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി. ഇതിനിടെ സുമിതിന് വെടിയേറ്റു. ഉടന് മീററ്റിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ബുലന്ദ്ഷഹറിൽ നല്ലൊരു ആശുപത്രിയുണ്ടായിരുന്നെങ്കിൽ മകനെ രക്ഷിക്കാമായിരുന്നെന്ന് അമർജിത് പറഞ്ഞു. സംസ്കാരത്തിന് ബിജെപി നേതാക്കൾ കൂട്ടമായി എത്തി. ബിജെപിക്കുവേണ്ടിയാണ് മകൻ മരിച്ചതെന്നും ഗ്രാമത്തിൽ അവന്റെ പ്രതിമ നിർമിക്കുമെന്നും പറഞ്ഞെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല.

ആദിത്യനാഥ്ബുലന്ദ്ഷഹറിൽ എത്തിയപ്പോൾ കാണാൻ അനുമതി തേടി. അമ്പതോളം പൊലീസുകാർ വീട് വളഞ്ഞ് പുറത്തിറങ്ങുന്നത് തടഞ്ഞു. മകന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമിച്ചു. മകനെ കൊന്നതില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സർക്കാർ തടഞ്ഞു. യോ​ഗി ഭരണത്തിൽ ഠാക്കൂറുകൾക്കുമാത്രമാണ് നീതി. ബിജെപിക്കെതിരെ സംസാരിക്കുന്നതിനാൽ ഭീഷണിയുണ്ട്–- അമർജിത് പറഞ്ഞു.

Previous Post

ജെഎൻയു വിസി ഗുരുതര അച്ചടക്കനടപടി നേരിട്ട വ്യക്തി

Next Post

100 ദിന പരിപാടിക്ക്‌ തുടക്കം: 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടം നാടിന്‌ സമർപ്പിച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
100-ദിന-പരിപാടിക്ക്‌-തുടക്കം:-53-ഹൈടെക്‌-സ്‌കൂൾ-കെട്ടിടം-നാടിന്‌-സമർപ്പിച്ചു

100 ദിന പരിപാടിക്ക്‌ തുടക്കം: 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടം നാടിന്‌ സമർപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.