Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കേരളം മികച്ച ടൂറിസ്റ്റ് കേന്ദ്രം; മിഡിൽ ഈസ്റ്റിലുള്ളവർക്ക് പ്രത്യേക പദ്ധതികൾ : മന്ത്രി മുഹമ്മദ്‌ റിയാസ്

by News Desk
February 10, 2022
in PRAVASI
0
കേരളം-മികച്ച-ടൂറിസ്റ്റ്-കേന്ദ്രം;-മിഡിൽ-ഈസ്റ്റിലുള്ളവർക്ക്-പ്രത്യേക-പദ്ധതികൾ-:-മന്ത്രി-മുഹമ്മദ്‌-റിയാസ്
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> കേരളം മികച്ച ടൂറിസ്റ്റ് കേന്ദ്രമാണെന്നും, മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ആകർഷകമായ പദ്ധതികൾ ഉണ്ടെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സ്പോ 2020 കേരള വീക്കിൽ പങ്കെടുക്കാൻ എത്തിയതാണ് മന്ത്രി.

കേരളത്തിന്റെ ടൂറിസം വികസന സാധ്യതകളെ പ്രദർശിപ്പിക്കുന്നതിന് ലഭിച്ച വേദിയാണ് എക്സ്പോ 2020 കേരള വീക്ക്. ലോകമാകെ പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ടൂറിസം രംഗവും . വെല്ലുവിളികൾ നേരിടുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കേരള വിനോദസഞ്ചാര മേഖലയും വെല്ലുവിളികൾ നേരിടുകയായിരുന്നു. 2018ലേയും, 2019 ലേയും പ്രളയം, തുടർന്നുണ്ടായ മഹാമാരികൾ എല്ലാം കേരളം അതിജീവിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി എല്ലാവരോടും മന്ത്രി നന്ദി അറിയിച്ചു.

കേരളം ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. വിവിധ പദ്ധതികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ആളുകളെ ആകർഷിക്കാൻ പാകത്തിൽ ടൂറിസം കേന്ദ്രങ്ങൾ സജ്ജമാണ്. ഹൗസ്ബോട്ടുകൾ, കാരവൻ ടൂറിസം എന്നിവയിലുടെ മികച്ച അനുഭവങ്ങൾ നേടാനാകും.

വർഷങ്ങൾക്കുശേഷമാണ് കാരവൻ ടൂറിസം എന്ന പുതിയ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. മികച്ച നിക്ഷേപ സാധ്യതകളാണ് ടൂറിസം മേഖലയിലുള്ളത്. റെസ്പോൺസിബിൾ ടൂറിസത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച അംഗീകാരം ലഭിക്കുന്നുണ്ട്. കേരളത്തിൻറെ ടൂറിസ്റ്റ് സാധ്യതകളെ ഉപയോഗപ്പെടുത്തി വെൽനസ് ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ യുഎഇയിലെ മലയാളികൾ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തം നല്ല നിലയിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ യുവജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതിനായി യുവജന ക്ളബ്ബുകളും, കാമ്പസ്സുകളും, യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ചു കൊണ്ട് ടൂറിസം ക്ളബ്ബുകളും സർക്കാരിന്റെ പദ്ധതികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous Post

കാര്‍ ഓടിച്ചത് ഗൂഗിള്‍ മാപ്പ് നോക്കി; പെട്ടെന്ന് ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍,ദുരന്തം

Next Post

യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി; മത്സരം 58 മണ്ഡലങ്ങളിലേക്ക്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
യുപിയിൽ-ആദ്യഘട്ട-വോട്ടെടുപ്പ്‌-തുടങ്ങി;-മത്സരം-58-മണ്ഡലങ്ങളിലേക്ക്‌

യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി; മത്സരം 58 മണ്ഡലങ്ങളിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.