Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സ്വകാര്യവൽക്കരണം തുടരുമെന്ന് രാഷ്ട്രപതി; സംയോജിത ഗതാഗതം 


by News Desk
February 1, 2022
in INDIA
0
സ്വകാര്യവൽക്കരണം-തുടരുമെന്ന്-രാഷ്ട്രപതി;-സംയോജിത-ഗതാഗതം-

0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > രാജ്യം ബഹുതല ഗതാഗതത്തിന്റെ പുതിയ കാലത്തേക്ക് നീങ്ങുകയാണെന്നും റെയിൽവേ, ദേശീയപാത, വ്യോമയാന മേഖല സംയോജിപ്പിക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിവിധ മന്ത്രാലയങ്ങൾ ഇതിനായി ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിപറഞ്ഞു. എല്ലാ രംഗത്തും സ്വകാര്യവൽക്കരണം തുടരും.

പ്രതിരോധനിർമാണമേഖലയിൽ സ്വാശ്രയത്വം കൈവരിക്കും. 209 സൈനികോപകരണം വിദേശത്തുനിന്ന് വാങ്ങരുതെന്ന് ഉത്തരവിറക്കി. 2800 ഉപകരണംകൂടി തദ്ദേശീയമായി നിർമിക്കും. പ്രതിരോധനിർമാണരംഗത്ത് സ്വകാര്യമേഖലയെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും. ഓർഡനൻസ് ബോർഡിനെ ഏഴ് പൊതുമേഖല കമ്പനിയാക്കി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ 83 തേജസ് യുദ്ധവിമാനം നിർമിക്കാൻ കരാറായി.

തൊഴിൽ കോഡ്, ബാങ്കിങ് പരിഷ്കാരം, പാപ്പർ നിയമം എന്നിവ മുന്നോട്ടുകൊണ്ടുപോകും. ബഹിരാകാശ ഗവേഷണം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തത് അനന്ത സാധ്യത നൽകി. ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റും സ്മാർട്ട്ഫോണും കിട്ടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 5ജി പുതിയ അവസരം തുറന്നുകൊടുക്കും. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനം സ്റ്റാർട്ടപ്പുകളെ സഹായിക്കും.

പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കും. ഇക്കൊല്ലം 10 സംസ്ഥാനത്തെ 19 എൻജിനിയറിങ് കോളേജിൽ ഇന്ത്യൻ ഭാഷകളിൽ അധ്യയനം ആരംഭിക്കും. നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ പ്രഥമ ബാച്ചിന് ജൂണിൽ പ്രവേശനം നൽകും.

കാർഷികമേഖലയിലെ കയറ്റുമതി റെക്കോഡിലെത്തി. 2020–-21ൽ കയറ്റുമതി 25 ശതമാനം വർധിച്ചു. മൂന്ന് ലക്ഷം കോടി രൂപയുടെ കയറ്റുമതി നടന്നു. കാർഷികോൽപ്പന്നങ്ങൾ വിപണികളിലെത്തിക്കാൻ റെയിൽവേ സൗകര്യം വിപുലീകരിച്ചു. കോവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ കരുത്ത് തെളിയിച്ചു. ഒരു വർഷത്തിൽ 150 കോടി ഡോസ് വാക്സിൻ നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു.

Previous Post

കേന്ദ്രബജറ്റ്‌ ഇന്ന്‌

Next Post

സാമ്പത്തിക സർവേ; കേരളത്തിന്റെ നേട്ടം ഇടംപിടിച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സാമ്പത്തിക-സർവേ;-കേരളത്തിന്റെ-നേട്ടം-ഇടംപിടിച്ചു

സാമ്പത്തിക സർവേ; കേരളത്തിന്റെ നേട്ടം ഇടംപിടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.