Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

വരൂ കാഴ്‌ചയുടെ പറുദീസയിലേക്ക്…; തോണിയിൽ സഞ്ചരിച്ച്‌ കടലുണ്ടിയുടെ ദൃശ്യമനോഹരിത ആസ്വദിക്കാം

by News Desk
January 30, 2022
in TRAVEL
0
വരൂ-കാഴ്‌ചയുടെ-പറുദീസയിലേക്ക്…;-തോണിയിൽ-സഞ്ചരിച്ച്‌-കടലുണ്ടിയുടെ-ദൃശ്യമനോഹരിത-ആസ്വദിക്കാം
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തുരുത്തും കണ്ടൽക്കാടുകളും ദേശാടനപക്ഷികളും ചേരുന്ന കടലുണ്ടി. അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പിൽ കൂടുതൽ മനോഹരിയായിരിക്കുന്നു. ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നതിലൂടെ കടലുണ്ടിയും അടിമുടി മാറും. കാഴ്ചയുടെ പറുദീസയിലേക്ക് നിരവധിപേരാണ് എത്തുന്നത്.

കടലുണ്ടിക്കടവ് പാലത്തിൽ നിന്നുള്ള അസ്തമയ ദൃശ്യം

കടലുണ്ടിക്കടവ് പാലത്തിൽ നിന്നുള്ള അസ്തമയ ദൃശ്യം

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്ത് 15 ഹെക്ടറോളം സംരക്ഷിത പ്രദേശമാണ്. ഇവിടെയാണ് ദേശങ്ങൾ താണ്ടി ദേശാടനപക്ഷികൾ വിരുന്നെത്തുന്നത്. പക്ഷികളുടെ ഒരുമിച്ചുള്ള സഞ്ചാരം രസകരമാണ്. മണൽതിട്ടകളിലെല്ലാം പക്ഷികളുടെ കാൽപാദം പതിഞ്ഞിരിക്കും. തവിട്ടു തലയൻ കടൽക്കാക്ക, പുഴ ആള, തെറ്റിക്കൊക്കൻ, പവിഴക്കാലി, ചോരക്കിലി, കടലുണ്ടി ആള, കറുപ്പ് തലയൻ കടൽക്കാക്ക, പച്ചക്കാലി തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്ന ദേശാടന പക്ഷികൾ.

കണ്ടൽക്കാട്

കണ്ടൽക്കാട്

പ്രകൃതിയുടെ ശ്വാസകോശങ്ങളായ കണ്ടൽക്കാടുകളാൽ സമൃദ്ധമാണിവിടം. തുരുത്തുകൾ നിറയെ വ്യത്യസ്ത തരത്തിലുള്ള കണ്ടലുകൾ കാണാം.കുറ്റിക്കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, ചുള്ളിക്കണ്ടൽ, നക്ഷത്ര കണ്ടൽ, ചക്കരക്കണ്ടൽ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കണ്ടൽവർഗ്ഗങ്ങൾ. പുഴയും കടലും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം പ്രസിദ്ധമാണ്. പുഴയായ പുഴകളെല്ലാം ഒരുമിച്ച് വലിയ പുഴയായി കടലിന്റെ മാറിടത്തില് ചെന്നണയുന്ന അതിമനോഹര കാഴ്ച. കടലുണ്ടിയുടെ ഈ ദൃശ്യഭംഗിയെല്ലാം ആസ്വദിക്കാൻ സഞ്ചാരികൾക്ക് തോണിയാത്രയും ഒരുക്കിയിട്ടുണ്ട്. ഐലൻഡ് ടൂറിസം , കടലുണ്ടി റിവർ ടൂറിസം, ഗ്രീൻ ഐലൻഡ്, കടവ് ഹട്ട് റിവർ ടൂറിസം, കടലുണ്ടി ടൂറിസം എന്നിങ്ങനെ നിരവധി ചെറുസംരഭകർ ഇവിടെ സജീവമാണ്. വിരുന്നെത്തുന്നവർക്കു തോണിയാത്രയ്ക്കൊപ്പം പുഴ വിഭവങ്ങളുടെ രുചികരമായ നാടൻ ഭക്ഷണമടക്കമുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ പ്രവേശനം.

യാത്ര: കോഴിക്കോട് നിന്ന് 20 കി.മീ. മലപ്പുറത്ത്നിന്ന് 39 കി.മീ

Previous Post

രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്‌ അവസരവാദികൾ; ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ പ്രത്യയശാസ്‌ത്ര കരുത്തില്ല, തുറന്നടിച്ച്‌ മണിശങ്കർ അയ്യർ

Next Post

അധ്യാപകരുടെ ജോലി പഠിപ്പിക്കല്‍; ഫോക്കസ് ഏരിയയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
അധ്യാപകരുടെ-ജോലി-പഠിപ്പിക്കല്‍;-ഫോക്കസ്-ഏരിയയെ-എതിര്‍ക്കുന്നവരെ-വിമര്‍ശിച്ച്-വിദ്യാഭ്യാസമന്ത്രി

അധ്യാപകരുടെ ജോലി പഠിപ്പിക്കല്‍; ഫോക്കസ് ഏരിയയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.