Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ ഗൂഗിള്‍ ഒഴിവാക്കിയേക്കും

by News Desk
January 25, 2022
in Uncategorized
0
18-വയസില്‍-താഴെയുള്ളവരെ-ലക്ഷ്യമിട്ടുള്ള-പരസ്യങ്ങള്‍-ഗൂഗിള്‍-ഒഴിവാക്കിയേക്കും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

GOOGLE

പ്രായത്തിനും, ലിംഗത്തിനും, സ്ഥലത്തിനും, താൽപര്യങ്ങൾക്കും അനുസരിച്ചുള്ള പരസ്യ വിതരണമാണ് ഓൺലൈൻ പരസ്യ വിതരണ സ്ഥാപനങ്ങൾ നടത്തുന്നത്. പരസ്യം യഥാർത്ഥ ഉപഭോക്താവിലേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കും. മുൻനിര ഓൺലൈൻ പരസ്യ വിതരണ സ്ഥാപനമായ ഗൂഗിളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. എന്നാൽ ഇനി 18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് കമ്പനി.

ഇതിന്റെ ഭാഗമായി 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ലിംഗത്തിന്റേയും താൽപര്യങ്ങളുടേയും സ്ഥലങ്ങളുടേയും അടിസ്ഥാനത്തിൽ പരസ്യവിതരണം നടത്തുന്നത് ഗൂഗിൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒരു പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

18 വയസിൽ താഴെയുള്ള കൗമാരക്കാർക്കും കുട്ടികൾക്കും ഓൺലൈൻ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ ഉപഭോക്തൃ വിവരങ്ങൾ വെബ്സൈറ്റിന് ലഭ്യമാക്കുന്നതിനുള്ള ഗൂഗിൾ ക്രോമിലെ പ്രൈവസി സാൻഡ്ബോക്സ് എന്ന സംവിധാനവും കമ്പനി സുരക്ഷക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

ഒരു പരസ്യം എന്തുകൊണ്ടാണ് തന്നെ കാണിക്കുന്നത് എന്ന് ഉപഭോക്താവിന് അറിയാൻ സാധിക്കുന്ന About this ad മെനുവും പരസ്യ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ്.

Content Highlights: Google to soon block ad targeting for people under 18

Previous Post

സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവെച്ചേക്കും

Next Post

Sthree Sakthi SS-297 ലോട്ടറി ഫലം: 75 ലക്ഷം നേടിയത് ഈ ഭാഗ്യവാൻ, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
sthree-sakthi-ss-297-ലോട്ടറി-ഫലം:-75-ലക്ഷം-നേടിയത്-ഈ-ഭാഗ്യവാൻ,-നറുക്കെടുപ്പ്-വിവരങ്ങൾ

Sthree Sakthi SS-297 ലോട്ടറി ഫലം: 75 ലക്ഷം നേടിയത് ഈ ഭാഗ്യവാൻ, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.